കോഴിക്കോട്: അന്തരിച്ച സിപിഐ എം നേതാവ് വി. വി. ദക്ഷിണാമൂര്‍ത്തിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് പുസ്തകം പുറത്തിറക്കുന്നു. 'മൂര്‍ത്തിമാഷ് ഒരു ഓര്‍മപ്പുസ്തകം' എന്ന പേരില്‍ കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രമാണ്...
Breaking News
breaking
കൊയിലാണ്ടി. കൊയിലാണ്ടി നഗരസഭയിൽ നിന്നും തൊഴിൽ രഹിത വേതനം വാങ്ങുന്നവർക്കും. പുതിയതായി അനുവദിച്ചവർക്കും. 5 മാസത്തെ വേതനം 29 ന് തിങ്കളാഴ്ച കാലത്ത് 10.30 മുതൽ നഗരസഭാ...
കൊയിലാണ്ടി: മലയാള കഥാ സാഹിത്യത്തിൽ തദ്ദേശമുദ്രകൾ അടയാളപ്പെടുത്തി തന്റേതായ തട്ടകം രൂപപ്പെടുത്തിയ തൃക്കോട്ടൂരിന്റെ കഥാകാരൻ യു.എ.ഖാദർ ഓർമ്മകളുടെ വഴിയെ വീണ്ടും കൊയിലാണ്ടിയിലെത്തും. നഗരസഭയുടെ കൊയിലാണ്ടി ഫെസ്റ്റ് -...
ഗുരുവായുര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്നുവയസുകാരനായ മകന്‍ മരിച്ചു. മലപ്പുറം ചേറംകോട് കാറമല...
കൊച്ചി: ഓട്ടോറിക്ഷ വിളിക്കാനും ഇനി ഓണ്‍ലൈന്‍ ബുക്കിംഗ് . അനുദിനം സ്മാര്‍ട്ടാകുന്ന കൊച്ചിയില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്തയും. ദേ ഓട്ടോ എന്ന പേരില്‍ ഓണ്‍ലൈന്‍ ഓട്ടോറിക്ഷ ബുക്കിങ്...
കൊയിലാണ്ടി: താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണസംഘം നേതൃത്വത്തിൽ സാധാരണക്കാർക്ക് ന്യായവിക്ക് ലഭ്യമാകുന്ന ബ്രഹ്മഗിരിയുടെ ഇറച്ചി ഉൽപ്പന്നങ്ങൾ കൊയിലാണ്ടി സഹകരണ സ്റ്റോറിൽ വിപണനം ആരംഭിച്ചു. കൊയിലാണ്ടി എം....
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഒരു പ്രമുഖ സമുദായ സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ്...
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. ബംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. കര്‍ണാടക- തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലൂടെ മലപ്പുറം,...
കോട്ടയം: സൗദി അറേബ്യ സ്വദേശിയായ എട്ടു വയസുകാരന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച...
കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴ പാലത്തിൽ നിയന്ത്രണം വിട്ട ലോറി സ്കൂൾ ബസ്സിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. ഇന്നു കാലത്ത് 8.30 ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക്...
