KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോ​ഴി​ക്കോ​ട്: ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഇ​ല്ലെ​ന്ന​റി​യി​ച്ച വെ​യ്റ്റ​റെ സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള​ള സം​ഘം മ​ര്‍​ദി​ച്ചു. ഹോ​ട്ട​ലി​ല്‍ അ​ര​മ​ണി​ക്കു​റോളം ബ​ഹ​ള​മു​ണ്ടാ​ക്കി​യ ര​ണ്ടു​ സ്ത്രീ​ക​ള​ട​ക്കം നാ​ലു​പേ​രെ ടൗ​ണ്‍ പോ​ലീ​സ് അ​റ്സ്റ്റ്...

തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ കൊച്ചി തൃപ്പൂണിത്തറയിലെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. തൃശ്ശൂരില്‍...

ശബരിമല: എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. തൃശൂര്‍ കൊടകര മംഗലത്ത് അഴകത്തുമനയിലെ അംഗമാണ്. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം മൈനാകപ്പള്ളി...

ശബരിമല: തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സന്നിധാനത്തും പമ്പയിലും നടക്കുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. ആദ്യമായി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍...

കൊയിലാണ്ടി: ഇ.കെ.വിജയൻ എം.എൽ.എ.യുടെ പിതാവ് കൊല്ലം കോമത്ത് ബാലകൃഷ്ണൻ കിടാവ് (93) നിര്യാതനായി. (റിട്ട. ഹെൽത്ത് സർവ്വിസ്, ) മുൻ എൻ. ജി. ഒ യൂണിയൻ, ജോയ്ന്റ്...

ന്യുയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഏറ്റവും മോശമായ കരാര്‍ ആണ് ഇതെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞു....

ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ്...

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതില്‍ രണ്ട് പേര്‍ കൃത്യത്തില്‍ നേരിട്ട്...

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കേസിനെ നിയമപരമായി നേരിടും. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും...

കല്‍പ്പറ്റ: അടുത്ത മാസം മുതല്‍ വയനാട് ചുരത്തില്‍ പാര്‍ക്കിംഗിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രധിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക്...