KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കടലില്‍ കാണാതായവരില്‍ 400 ഓളം പേരെ രക്ഷപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രപേരെ കാണാതായിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ തീരദേശമേഖലകളില്‍ ശനിയാഴ്ച്ച ഭീമന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസുമാണ്...

മലപ്പുറം: പൊന്നാനിയില്‍ വീണ്ടും സംഘര്‍ഷം. പൊന്നാനി സി.പി.എം.ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ആര്‍എസ്‌എസ് അക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ ആര്‍.എസ്.എസ്-.സി.പി.എം. അക്രമത്തിന്റെ തുടര്‍ച്ചയായാണ്...

വടകര : ഉരുകുന്ന മനസ്സുകളുടെ കണ്ണീരൊപ്പാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ കണ്ണമ്പത്ത് കരയിലെ കിഡ്നി രോഗിക്ക് വൃക്ക മാറ്റിവെക്കുന്നതിന് തിരുവള്ളൂര്‍ പഞ്ചായത്ത് ഖത്തര്‍ കെഎംസിസി കമ്മിറ്റി  സഹായ ധനം കൈമാറി....

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്. യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍...

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. കെകെ റോഡില്‍ പീരുമേടിനടുത്ത് മത്തായി കൊക്കയിലേക്കാണ് മറിഞ്ഞത്. ട്രിച്ചി സ്വദേശി കാര്‍ത്തികേയന്‍ (42)ആണ് മരിച്ചത്....

കോഴിക്കോട് > ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമായി ആഞ്ഞടിക്കുകയാണ്. 135 കിലോമിറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കനത്തമഴയില്‍ കല്‍പ്പേനി വിമാനത്താവളം വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ശുദ്ധജല...

കൊയിലാണ്ടി: ആന്തട്ട ഗവ: സ്‌കൂൾ അധ്യാപകനും കെ.എസ്.ടി.എ. സബ്ബ്ജില്ലാ കമ്മിറ്റി അംഗവുമായ ലാൽ രഞ്ജിത്തിന് സോഷ്യേളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. മധ്യവർഗ തൊഴിലാളി കുടുംബത്തിൽ ഉണ്ടായ മാറിയ സാങ്കേതിക...

തിരുവനന്തപുരം; കേരള തീരത്ത് ആഞ്ഞടിക്കുന്ന ഓഖി ചു‍ഴലികാറ്റിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന അടിയന്തിര യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ചു‍ഴലികാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്...

ഇരിട്ടി: തലശ്ശേരി വളവുപാറ റോഡു നവീകരണത്തിനിടയില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റൂബി മുര്‍മു(31)വാണ് മരിച്ചത്. മണ്ണിനടിയില്‍പെട്ട മൂന്ന് തൊഴിലാളികളെ മണ്ണ്...