KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാന്‍ ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. ഇതിനായി ബന്ധപ്പെട്ട നിയമം...

ഡല്‍ഹി: ജനിച്ചയുടന്‍ മരണം സംഭവിച്ചെന്ന് ഡല്‍ഹി മാക്സ് ആശുപത്രി വിധിയെഴുതിയ നവജാത ശിശു ആറ് ദിവസങ്ങള്‍ക്ക് ശേഷം  മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള...

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ കടല്‍ക്ഷോഭം ദുരിതത്തിലായ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ സൗജന്യമായി നല്‍കും. വിതരണം നടത്തുന്നു. റേഷന്‍ കാര്‍ഡില്‍ മത്സ്യതൊഴിലാളി എന്ന് രേഖപ്പെടുത്തിയിട്ടുള്ള...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍ക്കുള്ള സമഗ്ര നഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടിയന്തര നടപടികളും ദീര്‍ഘകാല പദ്ധതികളും ചേര്‍ന്നതാണ് പാക്കേജ്. പാക്കേജിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി...

പാനൂര്‍: സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ വീണ്ടും ആര്‍എസ്‌എസ് ശ്രമം. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദി (45) നെയാണ് മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ആര്‍എസ്‌എസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്താന്‍...

തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ കരട്, മന്ത്രിസഭായോഗം അംഗീകരിച്ചു. വള്ളം, ബോട്ട്, വല...

കോഴിക്കോട്: ജില്ലയിലെ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ജില്ലാ കലക്റ്റര്‍. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്....

കോഴിക്കോട്: കടല്‍ക്ഷോഭം കാരണം ഉപ്പുവെള്ളം കയറിയ കടലുണ്ടി ഭാഗത്തെ തീരപ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പയ്യോളിയിലും ഉപ്പുവെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ വരള്‍ച്ചാ കാലത്തെന്നപ്പോലെ...

കുറ്റ്യാടി: പശുക്കടവ് ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളില്‍ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂള്‍ ലൈബ്രററി റൂം തകര്‍ത്ത് അകന്ന് കടന്ന സമൂഹ വിരുദ്ധര്‍ മുറിക്കുള്ളിലെ ലൈബ്രററി പുസ്തകങ്ങള്‍...

വടകര: തോടന്നൂര്‍ ടൗണില്‍ നിന്നും ചെമ്മരത്തൂര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും പൈപ്പിനുള്ളില്‍ കണ്ടെത്തിയത് ചാരം. തോടന്നൂര്‍ വെങ്ങാല താഴ വെങ്ങാല പുതിയോട്ടില്‍ ദാസന്റെ ആളൊഴിഞ്ഞ പറമ്പ്‌...