KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറിയ യുവാവിന്റെ ജീവന്‍ രക്ഷിച്ച ജീവനക്കാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ മന്ത്രി കെ രാജു. മന്ത്രി നേരിട്ടെത്തി ജീവനക്കാരെ അഭിനന്ദിച്ചാണ് ആയിരം രൂപ...

ഉത്തർപ്രദേശ്‌: പാമ്പു കടിക്കുന്ന വാര്‍ത്ത സര്‍വ്വ സാധാരണമാണ്. ദിനംപ്രതി നിരവധി പേര്‍ പാമ്പുകടിക്ക് ഇരയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു കര്‍ഷകന്‍ പാമ്പിനെ കടിച്ചാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ...

കാസര്‍ഗോഡ്: പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ റമീസ് (24), വിഷാഖ്(23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ...

റിയാദ്: മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീ ശാക്തീകരണത്തിനും സ്വകാര്യമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്മാന്‍ നിരവധി കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്....

വീട്ടിലെ മാലിന്യങ്ങള്‍ ഒരു കവറിലാക്കി വഴിയരികില്‍ തള്ളുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു പ്രത്യേക ഹോബിയാണ്. ഇത് തടയാന്‍ പലവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും ഇതിനൊരു അറുതി വരുത്താന്‍ സാധിച്ചിട്ടില്ല....

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്. ഡീസലിന് രണ്ട് പൈസ കൂടിയപ്പോള്‍ പെട്രോളിന് ഒരു പൈസ കുറഞ്ഞു. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 75.59 രൂപയും ഡീസലിന്...

കോട്ടയം: എട്ടു വയസുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരേ മുണ്ടക്കയം പോലീസ് കേസെടുത്തു. മുണ്ടക്കയത്തിന് സമീപ പ്രദേശത്തുള്ള നിര്‍ദന കുടംബത്തിലെ എട്ടു വയസുകാരിയെയാണ് അയല്‍വാസി പീഡനത്തിനിരയാക്കിയത്. മൂന്നാം...

ഒഞ്ചിയം: യുഡിഎഫ്-ആര്‍എംപി കൂട്ടുകെട്ടിലും പ്രദേശത്ത് നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച്‌ . കുന്നുമ്മക്കര, മുയിപ്ര ഭാഗങ്ങളിലെ പത്ത് ആര്‍എംപി കുടുംബങ്ങളാണ് രാജിവച്ചത്. കുടുംബങ്ങള്‍ സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. രണ്ട്...

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടിലേക്ക് യുവാവ് ചാടി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ചാടിയത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഇയാളെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തമല്ലെങ്കില്‍ ആവശ്യപ്പെടുന്ന ഏത് അന്വേഷണവുമായും സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ ബാലന്‍. പോലീസിന്റെ...