KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ചെന്നൈ: തമിഴ്‌‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് റെയ്‌ഡ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള വിവിധ സ്ഥാപനങ്ങളില്‍...

വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് സാധ്യത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായാണ് അറിയുന്നത്. സമ്പൂർണ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം മേയ് ഒന്നിന് ചേരും. മേയ് ഒന്നുവരെ ഭരണഘടനാ...

വാഷിങ്ടണ്‍: ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമത്‌ എത്തിയപ്പോള്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ തോക്കുകളുള്ള രാജ്യമായി അമേരിക്ക. കോവിഡ്‌ ജീവിതം അരക്ഷിതമാക്കിയ 2020- –-22ല്‍ ഒന്നരക്കോടി അമേരിക്കക്കാർ ആറുകോടിയോളം തോക്കുകള്‍ വാങ്ങിക്കൂട്ടിയെന്ന്‌...

തിരുവനന്തപുരം: അവധി കഴിഞ്ഞ് മടങ്ങുന്നവരുടെ യാത്രാദുരിതം ഇരട്ടിയാക്കി പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നിരവധി ട്രെയിനുകളുടെ സര്‍വീസുകളാണ് റദ്ദാക്കുകയോ, വൈകിയോടുകയോ ചെയ്യുക. ചൊവ്വാഴ്ചയാണ് തിരുവനന്തപുരം സെന്‍ട്രലില്‍...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ്  ഓഫ് ചെയ്യാനെത്തുന്നതിനാല്‍ 25ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടുന്നു. 25ന് രാവിലെ 8 മുതല്‍ 11 വരെയാണ്...

കൊയിലാണ്ടിയിൽ പുള്ളിമാനെ റെയിൽവെ ട്രാക്കിൽ ചത്ത നിലയിൽ കണ്ടെത്തി. മേലൂർ ആന്തട്ട ക്ഷേത്രത്തിന് സമീപമാണ് പുള്ളിമാനിനെ റെയിൽവെ ട്രാക്കിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ...

തിരുവനന്തപുരം: സുഡാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യര്‍ഥിച്ച് നിരവധി...

ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് വെടിയേറ്റു. സസ്‌പെന്റെ് ചെയ്യപ്പെട്ട അഭിഭാഷകരനാണ് വെടിവെച്ചതെന്നറിയുന്നു. നാല് റൗണ്ട് വെടിവെച്ചതായാണ് വിവരം. ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്‌. വെടിയേറ്റ സ്ത്രീയെ...

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ വീഴ്ചയെന്ന് റിപ്പോർട്ട്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈൽഡ് ലൈഫ്...

തിരുവനന്തപുരം : പ്രധാനമന്ത്രിയോട് 101 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ആസ്‌ക് ദ പി എം പരിപാടിയുടെ സംസ്ഥാന...