KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: ഒരു ദേശത്തിൻ്റെയാകെ ഹൃദയത്തുടിപ്പായ ശക്തി തിയേറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50-ാം വാർഷികാഘോഷം ജനുവരിയിൽ സമാപിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 2023 ജനുവരി 1 മുതൽ...

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയായ 'ദാറുൽ ഫാത്തിമയിൽ' മുഹമ്മദിനും ഭാര്യ സുബൈദക്കുമാണ് പരിക്കേറ്റത്. ഇന്ന്...

കാപ്പാട് ടൗണിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ഒമാൻ സ്വദേശിക്ക് 2 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ചു. ഒമാൻ സുവൈഖ് പ്രവിശ്യ മുബാറഖ്...

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സവാരി നടത്തിയവരും അടുത്തിടപഴകിയവരും അടിയന്തരമായി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് കുത്തിവെപ്പ്...

കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ പേ വിഷബാധയേറ്റ കുതിര ചത്തു. ഇന്ന് പുലർച്ചെയാണ് കുതിര ചത്തത്. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിൻ്റെ കീഴിൽ കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ...

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ പച്ചകെട്ടി മറച്ചതിനെതിരെ എം. എ. ബേബി. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ...

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഒന്നാം വർഷ എം.എസ്.സി കെമിസ്ട്രി, എം.കോം പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ...

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് നവീകരണത്തിന് 55.17 കോടിയുടെ പദ്ധതി. മീൻ കച്ചവടത്തിന്റെ മർമകേന്ദ്രമായ സെൻട്രൽ മാർക്കറ്റ്‌ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനാണ് 55.17 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്....

പുഴയിൽ നിന്ന് സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്ന് ആണ് മത്സ്യ ബന്ധനം നടത്തിയത്. റെഡ്ഫിൻ മത്സ്യത്തെ...

തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്....