തൃശ്ശൂര്‍: ചേലക്കരയില്‍ റിട്ട. അധ്യാപിക വെള്ളറോട്ടില്‍ ശോഭനയെ കൊലപ്പെടുത്തിയത് ഉറക്കത്തില്‍ അമ്മിക്കുഴലുകൊണ്ട് (അമ്മിക്കുഴവി) തലക്കടിച്ചെന്ന് പ്രതി ബാലന്‍ മൊഴിനല്‍കി. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് ചെറുതുരുത്തി എസ്‌ഐ വി...
Breaking News
breaking
കൊച്ചി: ലോകത്ത‌് സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 13ാം സ്ഥാനത്തെത്തി. ഫോബ്‌സ് പട്ടിക പ്രസിദ്ധികരിച്ച ലിസ്റ്റ് പ്രകാരമാണ് ആറ‌് സ്ഥാനങ്ങള്‍ കയറി മുകേഷ് അംബാനി 13ല്‍ എത്തിയത്, ആമസോണ്‍...
വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച് അമേരിക്ക. അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന്...
ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയ മണിയെ മലയാളത്തിന്...
കൊയിലാണ്ടി: പന്തലായനി എടവലത്ത് ദിവാകരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ശിവ പ്രസാദ്, ജ്യോതിഷ്കുമാർ. മരുമക്കൾ: റീജ, ഗീത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നമ്പ്യാർ...
കൊയിലാണ്ടി: മണമൽ സ്വദേശി ഈച്ചറോത്ത് കുഞ്ഞിക്കണാരൻ (80) നിര്യാതനായി. ഭാര്യ: ജാനു. സഹോദരങ്ങൾ: കൃഷ്ണൻ, മാധവി, ചന്ദ്രിക, സതി. പരേതനായ കുഞ്ഞിക്കേളപ്പൻ, സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂരില്‍ തകര്‍ന്നുകിടക്കുന്ന ഇല്ലത്ത്താഴ-നടേരി റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുമ്പോള്‍ വാഹനയാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന പാതയുടെ നവീകരണത്തിന് തീരദ്ദേശ പുനരുദ്ധാരണ പദ്ധതിയില്‍...
കൊയിലാണ്ടി. റെയിൽവേ സ്റ്റേഷന് സമീപം പുതിയ ബസ്റ്റാന്റ് - നടേലക്കണ്ടി ലിങ്ക് റോഡിൽ 700 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കാസർഗോഡ് സ്വദേശിയായ റാസിഖ് എ.കെ. (24) (s/o കുഞ്ഞിമുഹമ്മദ്) കൊയിലാണ്ടി...
കോഴിക്കോട് ജില്ലയിലെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം കളക്‌ട്രേറ്റില്‍ തുടരുന്നു. ആരോഗ്യവകുപ്പ്, ഇറിഗേഷന്‍, റവന്യൂ, തുടങ്ങിയ...
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ഇരുന്നൂറ് പേജുളള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ...
