KOYILANDY DIARY.COM

The Perfect News Portal

Blog

ഇന്റര്‍നെറ്റിന് സ്പീഡില്ലെന്ന് പറഞ്ഞ് ഇനി വിഷമിക്കേണ്ട. വൈഫൈയേക്കാള്‍ നൂറിരട്ടി വേഗമുള്ള ഡാറ്റാ ട്രാന്‍സ്ഫറിങ് രീതി പ്രയോഗത്തിലാക്കിയിരിക്കുകയാണ് ഒരു എസ്‌റ്റോണിയന്‍ സ്റ്റാര്‍ട്ട് അപ്്. സ്വിച്ചിട്ടാല്‍ കത്തുന്ന ലൈറ്റിനേക്കാള്‍ വേഗത്തിലുള്ള...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന കേരള യാത്ര സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കും. ജനുവരിയിലാണ് കേരള യാത്ര തുടങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിന്...

നടൻ ജഗതി(ശീകുമാർ മരണപ്പെട്ട രീതിയിൽ നവ മാധ്യമങ്ങളിൽ വാർത്ത (പചരിപ്പിച്ചവർ കുടുങ്ങും. മനോരമയെ ദുരുപയോഗം ചെയ്യുന്ന രീതിയിൽ വാർത്ത(പചരിപ്പിച്ചതിന് മനോരമ ന്യൂസ് ചാനൽ പരാതി നൽകി കഴിഞ്ഞു.മനോരമ...

തിങ്കളാഴ്ച ആരംഭിക്കുന്ന പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം പ്രധാന ആയുധമാക്കിയാകും പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുക.

നാഗ്പൂരിലെ മൂന്നാം മത്സരത്തില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചില്‍ 124 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. നാല് ടെസ്റ്റുകളുടെ...

കോഴിക്കോട് :  വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലചിത്രം അബദ്ധത്തില്‍ പോസ്റ്റുചെയ്തതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ്...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭ സി. പി. ഐ. എം. 26-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. വൈകീട്ട് 6 മണിക്ക് കണയങ്കോട് പാലത്തിന് സമീപം...

കൊയിലാണ്ടി> ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് തെക്ക്ഭാഗത്തായി അപരിചിതയായ മധ്യവസ്‌കയായ സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ഡല്‍ഹി> അടിയന്തരാവസ്ഥ നടപ്പാക്കിയവരാണ് ഇപ്പോള്‍ അസഹിഷ്ണുതയെ കുറിച്ച് പറയുന്നതെന്ന് ഭരണപക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍നിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷം. രാജ്യത്ത് വര്‍ധിച്ചു വരുന്ന...

മുംബൈ:  സഹപാഠിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച നാല് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പീഡിപ്പിക്കുന്നതിന്റെ വീഡിയോ എടുത്ത് വാട്സ്അപ്പിലിട്ടത് വൈറലായതോടെയാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്. മാല്‍ഡയിലാണ് സംഭവം. ഒന്‍പത്, പത്ത്...