കൊയിലാണ്ടി : സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്കാരണം ഇന്ന് കൊയിലാണ്ടി ടൗണ്‍, ബീച്ച്, കൊല്ലം ടൗണ്‍, കൊല്ലം ബീച്ച്, പന്തലായനി, പെരുവട്ടൂര്‍, കുറുവങ്ങാട് ഭാഗങ്ങളില്‍ ഉച്ചക്ക് 2...
Blog
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വാഹനാപകട കേസില്‍ ബോംബെ ഹൈക്കോടതി വിധി ഇന്ന്. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ സല്‍മാന്‍ ഖാന്‍...
തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം.രണ്ടു കിടക്കവിരിയും തലയിണയും(140 രൂപ),...
കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചതിന് രണ്ട് സ്‌കൂള്‍വിദ്യാര്‍ഥികളെ ടൗണ്‍ സി.ഐ. ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നഗരത്തില്‍ ബൈക്ക് മോഷണം പതിവായതിനെത്തുടര്‍ന്ന് സൗത്ത്...
കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില...
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ചിത്രം ചാര്‍ളിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നല്‍കിയ ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രേയ ഘോഷാല്‍,...
കൊയിലാണ്ടി : കൊയിലാണ്ടി കെ. എം. സി. എസ്. യു. നേതൃത്വത്തില്‍ കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്‍ ചെറുക്കാട് രചിച്ച നേര്‍ക്കാഴ്ച എന്ന കവിതാസമാഹാരം...
ദില്ലി: വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജന സേനക്ക് (ബിഡിജെഎസ്) കൂപ്പുകൈ ചിഹ്നം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചട്ടപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന്...
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്രമോദി പങ്കെടുക്കും. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം...
മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞ് പിറന്നു . മുംബെയിലെ ബ്രീച്ച്കാന്‍ഡി ആശുപത്രിയില്‍ രാവിലെയായിരുന്നു ജനനം . ഭര്‍ത്താവ് ആദിത്യ ചോപ്രയാണ് വിവരം അറിയിച്ചത്. അദിര...
