KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോ​ഴി​ക്കോ​ട്: പ​ക്രം​ത​ളം ചു​ര​ത്തി​ല്‍ ചൂ​ര​ണി റോ​ഡി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍. യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്‌​കൂ​ട്ട​റും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​ല്‍...

കൊച്ചി: അന്താരാഷ്‌ട്ര പുസ്‌തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ബാലാമണി അമ്മ സാഹിത്യ പുരസ്‌കാരം പ്രഫ എം. കെ സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കാണു ബഹുമതി. സി. രാധാകൃഷ്‌ണന്‍,...

തുടർച്ചയായ മൂന്നാം സെഞ്ചുറി നേടി ഗുജറാത്തിനെ തകർത്ത് കേരളത്തിൻ്റെ യശസ്സ് ഉയർത്തിയ രോഹൻ ദേശീയ ശ്രദ്ധയിലേക്ക്. രാജ്കോട്ടിൽ കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങൾ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 28 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറികുട്ടികൾദന്ത രോഗംസ്ത്രീ രോഗംസ്‌കിൻകണ്ണ്ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 28 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.39pm)ഡോ. ഷാനിബ (7.30pm to...

കൊയിലാണ്ടി; ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നെല്ല്യാടി പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ 50 സെന്റ് സ്ഥലം തണ്ണീർതടം നികത്തുന്നതായി പരാതി, സംഭവം അറിഞ്ഞ വിയ്യൂർ വില്ലേജ് ഓഫീസർ രമേശൻ...

കൊയിലാണ്ടി; സേ നോ ടു വാർ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ 'സ്നേഹ ജ്വാല' തെളിയിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമക്കു മുമ്പിൽ നടന്ന...

കൊയിലാണ്ടി: റീഡ് ആന്റ് റിലാക്സ് എന്ന ആശയത്തിൽ വായനാ ശീലം വളർത്തുന്നതിന് വേണ്ടി പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്ഥാപനത്തിൽ  വിദ്യാർഥികൾ നിർമ്മിച്ച റീഡിംഗ് കഫേ ശ്രദ്ധേയമായി. പരിസ്ഥിതി സൗഹൃദ...

കൊയിലാണ്ടിയിൽ അവധി ദിവസങ്ങളിൽ അനധികൃത കൺസ്ട്രക്ഷൻ തകൃതിയായി നടക്കുന്നു. ഒഴിവ് ദിവസം മാത്രം തെരഞ്ഞെടുത്താണ് ഇത്തരം കൺസ്ട്രക്ഷൻ നടക്കുന്നത്. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ യാതൊരുവിധ അനുമതിയുമില്ലാതെയാണ് ഇത്തരത്തിൽ...

കൊയിലാണ്ടി: മേലൂർ എടക്കാട്ടിൽ ലീല (62) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രഘുനാഥ് (തന്ത്രി, മണമൽ കാവ്), രതീഷ് (ദമാം), രമ്യ (പോലീസ് സബ്ബ് ഇൻസ്പെക്ടർ, പിണറായി),...