KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കെ.എം.എ. നിവേദനം കൈമാറി. കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുദിനം പെരുകുന്ന അനധികൃത തെരുവ് കച്ചവടം എടുത്തു മാറ്റുക, ലോക്ക് ഡൌൺ കാലത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കടമുറികളുടെ 6 മാസത്തെ...

കൊയിലാണ്ടി: സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി കൊയിലാണ്ടിയുടെയും, ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ മാതൃ സമിതിയുടെയും ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര പരിശോധന...

കൊയിലാണ്ടി: ബി. ജെ. പി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പന്തം കത്തിച്ച് പ്രതിഷേധിച്ചു: പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിൽ പഞ്ചാബ് സർക്കാർ വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ചാണ് ബി....

കൊയിലാണ്ടി: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം സ്വദേശി ആവോലം ചക്കാലക്കൽ നന്ദനം വീട്ടിൽ രാഗിത്ത് (37) നെയാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ...

കൊയിലാണ്ടി: കെ - റെയിൽ പദ്ധതി ഉപേക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കാട്ടിലെ പീടികയിൽ തുടർന്നു വരുന്ന സത്യഗ്രഹ സമരത്തിൽ ലോഹ്യാ വിചാരവേദി പ്രവർത്തകർ പങ്കുചേർന്നു. രാവിലെ തിരുവങ്ങൂരിൽ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സുഹൃദ് വേദി "പുസ്തക ചര്‍ച്ച" സംഘടിപ്പിച്ചു. നോവലിസ്റ്റ് യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. യാത്രയുടെ എല്ലാ അനുഭൂതികളെയും സംക്രമിപ്പിച്ചു കൊണ്ട് വായനക്കാരെ തന്നോടൊപ്പം സഞ്ചരിപ്പിക്കുന്ന കൃതിയാണ് എം....

കൊയിലാണ്ടി: തിരുവങ്ങൂർ ഏറാങ്കോട്ട് ഗോപാലൻ നായർ (82) (അണ്ണാഞ്ചിറ) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ദിനേഷ് (വിമുക്ത ഭടൻ), സജിത, രാജേഷ് (ആർ. എസ്. എസ് കൊയിലാണ്ടി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജനുവരി 7 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. അഞ്ജുഷ (7pm to...