KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊച്ചി: മീഡിയ വണിന്‍റെ സംപ്രേക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. സുരക്ഷാ കാരണങ്ങളാണ് ഉന്നയിക്കുന്നത്. ഉത്തരവിനെതിരെ ചാനൽ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ പൂർണ്ണ നടപടികൾക്ക്...

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എ.എസ്‌.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല...

കൊയിലാണ്ടി: അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വരവുകൾ, താലപ്പൊലി, തുടങ്ങിയ വകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തി സാന്ദ്രമായി നടത്തി. വിവിധ തിറകളും...

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസിനെയാണ് പോലീസ് പിടികൂടിയത്. 2 ഗ്രാം എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുമായാണ്...

പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൻ്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിനാണ്‌ പ്രാധാന്യമെന്നും അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട്‌...

കൊയിലാണ്ടി: ദേശീയ പാതയിൽ മൂരാട് പുതിയ പാലം നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പഴയ പാലത്തിന് തൊട്ടടുത്ത് കിഴക്ക് ഭാഗത്തായിട്ടാണ് 34 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കുന്നത്....

കൊയിലാണ്ടി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി "മഹാത്മാവിനു പ്രണാമം" പരിപാടി സംഘടിപ്പിച്ചു. കോൺഗ്രസ്സ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾ തെരുവോരത്ത് അന്നദാനവും, പാലിയേറ്റീവ് നിധിയിലേക്ക് ധനസഹായവും നൽകി. കൊല്ലം തൈക്കണ്ടി രാമദാസൻ്റെയും ഷീലയുടെയും ഇതുപത്തി ഒൻപതാമത് വിവാഹ വാർഷികത്തിലാണ് തെരുവോരത്ത്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (7pm to...

കൊയിലാണ്ടി: നഗരസഭ കാർഷിക വിപണന കേന്ദ്രം കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയുടെ നേത്യത്വത്തിൽ തിങ്കളാഴ്ച മുതൽ ബസ്റ്റാൻ്റിന് കിഴക്ക് ഭാഗത്ത് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാലത്ത്...