KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി; ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം പ്രതിക്ക് അഞ്ചു വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. ഏകരൂൽ സ്വദേശി പൂച്ചപള്ളി വീട്ടിൽ ബാബു (51) വിനെയാണ്...

കൊയിലാണ്ടി പൂക്കാടുള്ള കടയിൽ നിന്ന് ഒറ്റ നമ്പർ ലോട്ടറിയും 17,000 രൂപയും രേഖകളും പിടികൂടി. കടയുടമയെ അറസ്റ്റ് ചെയ്തു. പൂക്കാട് കാഞ്ഞിലശ്ശേരി റോഡിൽ പ്രവർത്തിക്കുന്ന മലബാർ ഫാൻസി...

കൊയിലാണ്ടി: സ്ത്രീകളെ മതഭൗതിക സമന്വയ സംവിധാനങ്ങളിലുടെ വിദ്യാഭ്യാസ പരമായി ഉയർത്തികൊണ്ടുവരാൻ മഹല്ല് കമ്മിറ്റികൾ നേതൃത്വം നൽകണമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ പറഞ്ഞു....

കൊയിലാണ്ടി: ആർട്ടിസ്റ്റ് രവി ചിത്ര ലിപി യുടെ "ഭാഷയിൽ പൂക്കുന്ന നിലാവുകൾ " കവിതാ സമാഹാരം പ്രാകശനം ചെയ്തു. കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വാഗ്മിയും സാമൂഹ്യ...

കോഴിക്കോട്‌: ഖാദി മേളക്ക് തുടക്കം. ഓണം ഖാദി മേളക്ക് ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ തുടക്കം. പ്രകൃതി ദത്തമായ  തുണിത്തരങ്ങളും ഗ്രാമവ്യവസായ...

കോഴിക്കോട്‌: ലൈഫ്‌ ഭവന പദ്ധതി: 1,147 കുടുംബങ്ങൾ കൂടി പട്ടികയിൽ. ലൈഫ്‌ ഭവന പദ്ധതി കരട്‌ പട്ടിക ഒന്നും രണ്ടും ഘട്ട അപ്പീൽ പൂർത്തിയായപ്പോൾ 1,147 കുടുംബങ്ങൾ...

കൊയിലാണ്ടി: മെഡിസെപ്‌  ഐ. ഡി കാർഡ് വിതരണം ചെയ്തു. ചിങ്ങപുരം സി. കെ. ജി. എം. ഹയർ സെക്കൻഡറി സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിൽ...

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊരയങ്ങാട് ക്ഷേത്രത്തിനു പെട്രോൾ പമ്പിനു സമീപമാണ് സംഭവം ചരക്കുലോറിക്  തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 4 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിമെഡിസിൻദന്ത രോഗംസ്ത്രീ രോഗംസ്‌കിൻകുട്ടികൾഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 04 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗംഡോ. വിപിൻ (9am to 1pm)2. ജനറൽ പ്രാക്ടീഷ്നർ ഡോ.മുസ്തഫ മുഹമ്മദ്...