കൊയിലാണ്ടി: അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും...
koyilandydiary
പോലീസുകാർക്ക് തണലേകി ഗീത വെഡ്ഡിംഗ്സിൻ്റെ കുടയെത്തി.. കൊയിലാണ്ടി ട്രഫിക്ക് പോലിസ്, കാപ്പാട് ടൂറിസ്റ്റ് പോലീസ്, ഹൈവേ പോലീസ് എന്നിവർക്കാണ് മഴയത്തും വെയിലത്തും രക്ഷയേകാനാണ് കുടകൾ വിതരണം ചെയ്തത്. ഗീത വെഡിംഗ്സ് കൊയിലാണ്ടിയുടെ...
കൊയിലാണ്ടി: നഗരസഭാ തല കർഷക ദിനാഘോഷം കൊടക്കാട്ടുംമുറി കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭയിലെ മികച്ച കർഷകർക്ക് മൊമെന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു. നഗരസഭയും, കൃഷിഭവനും...
കോരപ്പുഴ-കോരപ്പുഴ ജി.എഫ്.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് മിനി .എൻ.വി പതാക ഉയർത്തി. മുൻ പ്രധാനാധ്യാപകൻ പി.വത്സൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യജ്വാല തെളിയിച്ചു....
കൊയിലാണ്ടി: അഷറഫ് കാപ്പാട് അനുസ്മരണം നടത്തി. കൊയിലാണ്ടി മേഖലയിലെ സന്നദ്ധ പ്രവർത്തകനും കൊയിലാണ്ടി ഫയർ സ്റ്റേഷൻ സിവിൽ ഡിഫൻസ് വളണ്ടിയറും ആയിരുന്ന അഷ്റഫ് കാപ്പാടിൻറെ രണ്ടാം ചരമവാർഷിക അനുസ്മരണം...
കൊച്ചി: കാക്കനാട് ഇടച്ചിറ ഫ്ലാറ്റിൽ സജീവ് കൃഷ്ണ(22)യെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അര്‍ഷാദ് പിടിയിൽ. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ...
കൊയിലാണ്ടി: ബ്രോഷർ പ്രകാശനം ചെയ്തു. പൊയിൽക്കാവ് മുതു കൂറ്റിൽ പരദേവതാ ക്ഷേത്ര അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ കാലത്ത്...
തിരുവനന്തപുരം: നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക് തുടക്കം. ജിഎസ്‌ടിയിൽ സർക്കാരിന്റെ നൂതന സംരംഭമായ ലക്കി ബിൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു....