KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് വളണ്ടിയറെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോ​ഗ്യനല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗവര്‍ണ്ണര്‍ പദവിയില്‍...

കൊയിലാണ്ടി: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യത്തിന്‌ സ്‌റ്റേ. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട്‌ കോടതി ഉത്തരവാണ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. അറസ്‌റ്റ്‌...

കൊച്ചി: മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. ...

കൊയിലാണ്ടി ടൌൺഹാൾ കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലം സ്വാകാര്യ സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ നടത്താൻ കൊടുക്കുന്നതിൽവ്യാപക പരാതി. നിന്ന് തിരിയാൻ ഇടമില്ലാതെ ട്രാഫിക് പ്രശ്നം കീറാമുട്ടിയായി നിൽക്കുന്ന കൊയിലാണ്ടി പട്ടണത്തിൽ...

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ. കെ ശൈലജ ടീച്ചറുടെ സബ്മിഷന്  മറുപടിയായാണ്...

മയാമി: കാൾസണെ മൂന്നു തവണ തോൽപ്പിച്ച് തമിഴ്നാട്ടുകാരൻ ചരിത്രം കുറിക്കുന്നു. ഇന്ത്യൻ ചെസിലെ പുതിയ സൂപ്പർ താരമാണ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൗമാരക്കാരൻ...

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചു. ഹൈസ്കൂൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിലാണ് ആളൊഴിഞ്ഞ കെട്ടിടങ്ങൾ തെരുവു നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. ബാലുശ്ശേരി...

പയ്യോളി: മേലടി ഉപജില്ല സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. ലോക സംസ്കൃത ദിനാഘോഷത്തിന്റെ ഭാഗമായി മേലടി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ സംസ്കൃത വാരാചരണ പരിപാടി ശങ്കരാചാര്യ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹാർബർ എഞ്ചിനിയറിംങ്ങ് ഓഫീസ് എടുത്തു മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരകണക്കിന് മൽസ്യതൊഴിലാളികളുള്ള കൊയിലാണ്ടി...

തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാൻ നിയമഭേദഗതി പരിഗണനയിലുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ റമ്മി നിരവധി പേരെ വൻ സാമ്പത്തിക ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ട സാഹചര്യത്തിൽ...