KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചക്ക് 2.30 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിന്റെ നിർമ്മാണത്തനായി ഉപയോഗിച്ച കൂട്ടിയിട്ട പലകകൾക്കാണ് തീപിടിച്ചതെന്ന് മനസിലാക്കുന്നു....

കൊയിലാണ്ടി: ഒരു വർഷം പൂർത്തിയാക്കി സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതി. വിശപ്പു രഹിത കൊയിലാണ്ടി എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് സേവാഭാരതി പദ്ധതി ആരംഭിച്ചത്‌. ബസ് സ്റ്റാൻ്റിലും, തെരുവോരത്ത്...

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലോട്ടറിയുടെ പ്രകാശനം...

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർഥിയുടെ കാലിലൂടെ തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങി. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ അജിതയെ...

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയതിനെ...

കൊയിലാണ്ടി: പയ്യോളി ഗവ. വൊക്കോഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഇനി മുതൽ തിക്കോടിയൻ്റെ പേരിൽ.. ഉത്തരവ് പുറത്തിറങ്ങിയതായി വിദ്യഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

”ദീര്‍ഘകാലം അല്‍പ്പാല്‍പ്പമായി ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണത്തിന് കാരണമാകുന്നത്” – പ്രശസ്ത അമേരിക്കന്‍ സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ ജോര്‍ജ് കാര്‍ലിന്റെ ഈ ഉദ്ധരണിയായിരുന്നു മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതാപ്...

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ(parliament) വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിലക്കിന് ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് ഒറ്റ...

ചെന്നൈ: പ്രശസ്‌ത നടനും സംവിധായകനുമായ  പ്രതാപ്‌ പോത്തൻ (69) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. രാവിലെ വീട്ടുസഹായി വീട്ടിലെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്‌  മാറ്റി. ആരവമാണ്‌ ആദ്യ സിനിമ. അവസാനം പുറത്തുവന്ന...