KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പ്രത്യേക നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ബുധനാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8.00am to 8.00pm) ഡോ. അൻസീറ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 21 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവമെഡിസിൻജനറൽദന്ത രോഗംഇ.എൻ.ടിസ്ത്രീ രോഗംകുട്ടികൾസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി സോമസുന്ദരൻ (63) നിര്യാതനായി. പരേതരായ റിട്ടേയേർഡ് ഹെഡ് പോസ്റ്റ് മാസ്റ്റർ കാളിയമ്പത്ത് രാമുണ്ണി കുട്ടി നായരുടെയും, ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ബിന്ദു....

ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന സന്ദേശം നൽകുന്ന തരംഗം വിഷ്വൽ ആൽബം റിലീസ് ചെയ്തു. തരംഗത്തിന്റെ ഫസ്റ്റ് വീഡിയോ ടീസർ എഴുത്തുകാരനും പ്രമുഖ പത്രപ്രവർത്തകനുമായ അനിൽ പാനലി അദ്ദേഹത്തിന്റെ...

തിരുവനന്തപുരം: ബിജെപി നേതാവ്‌ എ പി അബ്ദുള്ളക്കുട്ടിയെ സോളാർ ലൈംഗിക പീഡനക്കേസ്‌ അന്വേഷിക്കുന്ന സിബിഐ ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലായിരുന്നു  ചോദ്യം ചെയ്യൽ. രാവിലെ ഒമ്പതിന്‌...

ജോഡോ യാത്ര പുരോഗമിക്കുന്നു.. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പാർട്ടി വിട്ട്‌ ബിജെപിയിൽ കൊച്ചി: രാഹുൽഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര എറണാകുളം ജില്ലാ അതിർത്തിയിൽ എത്തിയ ദിവസം കോൺഗ്രസിന്റെ...

കൊയിലാണ്ടി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥർ ബേക്കറി ഉടമകളെ വേട്ടയാടുകയാണെന്ന് കേരള ബേക് അസോസിയേഷൻ കൊയിലാണ്ടി മണ്ഡലം സമ്മേളനം ആരോപിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന് ബേക് എതിരല്ലെന്നും....

തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്....

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. KSRTC യുടെ ക്രൂസ് പാക്കേജ്. യാത്രകളില്‍ അല്പം വ്യത്യസ്തത വേണമെന്ന് ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് വെറൈറ്റി പാക്കേജുമായി...