KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നമ്മുടെ കുട്ടികൾക്ക് എന്ത് സുരക്ഷിതത്വം.. ആടുകളെയും പൂച്ചകളെയും തെരുവ് പട്ടികൾ കൊന്നൊടുക്കി തിന്നുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ശ്രദ്ധിക്കുക... ദുരന്തം ഒഴിവാക്കുക.. കൊയിലാണ്ടിയിൽ തെരുവു നായകൾ ആടുകളെയും വളർത്തു...

കോഴിക്കോട്: എഴുത്തുകാരിയും, പട്ടികജാതിക്കാരിയുമായ യുവതിയെ പീഡിപ്പിച്ച സംസ്ക്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെ പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിയമ പ്രകാരം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അംബേദ്കർ പീപ്പിൾസ് ഫെഡറേഷൻ ആവശ്യപ്പെട്ടു....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യുണിറ്റ് കൺവെൻഷൻ പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു. പി. ജനാർദ്ദനൻ...

കൊയിലാണ്ടി ആർ. എസ്.എം എസ്.എൻ.ഡി.പി കോളജ് എൻസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. റിട്ടയേർഡ് ക്യാപ്റ്റൻ എ.കെ ലക്ഷ്മണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി. ഓഫീസർ...

കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദനം ഹർഷാരവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സന്തോഷകരവും ആവേശകരവുമായ അനുഭവമായി. സ്കൂളിലെ യു.എസ്.എസ്, എൻ.എം.എം.എസ്. വിജയികളെയും, എസ്.എസ്.എൽ.സി,...

മലപ്പുറം: സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ട്രെയിന്‍ തടഞ്ഞത്. നിലമ്പൂര്‍ -...

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് 28ന് പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ്‌ ആരംഭിക്കും. 23 മുതൽ 30...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പ്പഞ്ചായത്തിലെ അരങ്ങാടത്ത് തെരുവുനായകൾ ആടുകളെ കടിച്ചു കൊന്നു. അരങ്ങാടത്ത് മണന്തലയിൽ നികന്യയുടെ രണ്ട് ആടുകളെയാണ് വീട്ടുപറമ്പിൽ നിന്ന് നായകൾ കടിച്ചു കൊന്നത്.

കൊയിലാണ്ടി: ഡി വൈ എഫ് ഐ തിരുവങ്ങൂർ സൗത്ത് / നോർത്ത് കമ്മിറ്റികൾ സംയുക്തമായി പ്രദേശത്തെ SSLC,+2 വിജയികളെ അനുമോദിച്ചു. "യുവസഭ" ഡി വൈ എഫ് ഐ...

കൊയിലാണ്ടി: ചേമഞ്ചേരിയിലെ  ഇരുവിലിടാത്തു തറവാട്ട് കാരണവർ മേലൂർ കൊതേരി  കൃഷ്ണ യിൽ ബാലൻ നായർ (82) നിര്യാതനായി. ദീർഘകാലം ആന്ധ്രയിലെ ബാപട്ല എന്ന സ്ഥലത്ത് ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു....