KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പ്രീപ്രൈമറി സ്കൂളിന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഫാനുകൾ നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് അദ്ധ്യാപിക സിന്ധ്യ വിൻസന്റിന് കൈമാറി.  ജനറൽ സെക്രട്ടറി കെ പി രാജേഷ്,...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 27ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയ യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് സ്ഥിരീകരിച്ചത്. യുവാവ്...

മേപ്പയ്യൂർ: അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന സംസ്ഥാന സർക്കാരിന്റെ പോഷക ബാല്യം പദ്ധതി മേപ്പയ്യൂർ പഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേപ്പയൂർ ഇ.ആർ. സ്മാരക...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തിലെ 32 അങ്കണവാടികളിൽ പാൽ വിതരണമാരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം ആറാംവാർഡിലെ വലിയമല അങ്കണവാടിയിൽ പ്രസിഡൻണ്ട് സി.കെ. ശ്രീകുമാർ നടത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന്‌ മരണം. റിയാസ്, രാജേഷ്, രണ്ടര വയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിലാണ് രാജേഷും കുട്ടിയും മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്‌തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 2 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഅസ്ഥി രോഗംഇ.എൻ.ടിദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്ത് 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm)ഡോ. ഷാനിബ (9am...

തിരുവനന്തപുരം: തൃശൂരില്‍ യുവാവ് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം...

ആലപ്പുഴ: ആലപ്പുഴ കലക്‌ടൾ ശ്രീറാം വെങ്കിട്ടരാമനെ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ ആൻഡ്‌ കൺസ്യൂമർ അഫയേഴ്‌സ്‌ വകുപ്പ്‌ ജനറൽ മാനേജറായി മാറ്റി നിയമിച്ചു. വി ആർ കൃഷ്‌ണതേജ മൈലവരപ്പ്‌...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഇല്ലം നിറ ആഗസ്റ്റ് 2ന് നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ചൊവ്വാഴ്ച പകൽ 9.24നും 11 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ്...