KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തോടനുബന്ധിച്ചുള്ള മഹാഗണപതി ഹോമവും മഹാമൃത്യുഞ്ജയ ഹോമവും നടന്നു. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി സി പി സുഖലാല ശാന്തികളുടെ...

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു....

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഒരാൾ കൊല്ലപ്പെട്ടു. നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി...

കൊയിലാണ്ടി: ധീര ജവാൻ സുബിനേഷ് അനുസ്മരണം ചേലിയ മുത്തു ബസാറിൽ നടന്നു. അനുസ്മരണ സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ...

മേപ്പയൂർ:  പുരോഗമനകലാസാഹിത്യസംഘം മേപ്പയൂർ ഏർപ്പെടുത്തിയ ഏഴാമത് കെ പി കായലാട്‌ സാഹിത്യ പുരസ്കാരത്തിനായി സൃഷ്ടികൾ ക്ഷണിച്ചു. 2015 മുതൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങൾക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. സൃഷ്ടികൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ :അവിനാശ്  (8.00am to 8.00am) ഡോ. ഫനീഷ...

എലത്തൂർ കോരപ്പുഴയ്ക്ക് സമീപം ആംബുലൻസിൽ ലോറി ഇടിച്ച് പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇവരെ...

കൊയിലാണ്ടി : ലഹരി നിർമ്മാർജ്ജന സമിതി നോർത്ത് ജില്ലാ വിദ്യാർത്ഥി വിംഗ് രൂപീകരിച്ചു. കൊയിലാണ്ടി ഗ്രേസ് കോളേജിൽ നടന്ന ജില്ലാ തല കൺവെൻഷനിലാണ് നോർത്ത് വിംഗ് രൂപീകരിച്ചത്....

ന്യൂഡൽഹി: മൃഗങ്ങൾക്ക്‌ എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിൽ കേന്ദ്ര സർക്കാർ കാതലായ ഭേദഗതികൾ കൊണ്ടുവരും. മൃഗങ്ങളെ ക്രൂരമായി പീഢിപ്പിക്കുന്നവർക്ക്‌ മൂന്നുവർഷവും കൊല്ലുന്നവർക്ക്‌ അഞ്ചുവർഷവും വരെ തടവുശിക്ഷ ഉറപ്പാക്കണമെന്നാണ്‌...

കൊയിലാണ്ടി: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ DYFI ജില്ലാ...