KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 5 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm) 2....

പയ്യോളിയിലെ മുതിർന്ന പൊതുപ്രവർത്തകനും, സോഷ്യലിസ്റ്റ് നേതാവുമായിരുന്ന സി. കെ ഗോപാലൻ നിര്യാതനായി. പയ്യോളി മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറിയും പയ്യോളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും മുൻ ജീവനക്കാരനും...

കൊയിലാണ്ടി, തൊഴിലാളി താല്പര്യങ്ങൾ ഇടതു സർക്കാർ ബലി കഴിച്ചതായി INTUC അഖിലേന്ത്യാ വർക്കിംഗ്‌ കമ്മറ്റി അംഗം മനോജ്‌ എടാണി ആരോപിച്ചു. INTUC റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നത്തിയ...

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന നടന്നു. ചടങ്ങിനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ അഷ്ടാഭിഷേകം, കർപ്പൂരാഴി എഴുന്നള്ളിപ്പ്, സ്വാമി ഭിക്ഷ,  വിഷ്ണു കൊരയങ്ങാടിൻ്റെ തായമ്പക എന്നിവയും നടന്നു....

ഗൂഗിൾ പേ വഴിത്തിരിവായി; തിരുവനന്തപുരത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി.. തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെയാണ് മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് കണ്ടെത്തിയത്....

ചിത്രകാരൻ ഇ. രാജീവിന്റെ 'ഫേയ്സ് വാല്യൂ' കാരിക്കേച്ചർ ഷോ ആരംഭിച്ചു.. കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ് ലെ യു.എ. ഖാദർ സ്മാരക ആർട്ട് ഗാലറിയിലാണ് കാരിക്കേച്ചർ ഷോ...

വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു. ചിങ്ങപുരം : വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ രക്ഷാകർതൃ ശിൽപ്പശാല സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട്...

കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സർഗോത്സവം 2022-23 നിറവ് സംഘടിപ്പിച്ചു. ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി, നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ.. കായിക പരിപാടികൾ ഉൾപ്പെടുത്തിയാണ് ദിനാചാരണം നടത്തിയത്....

അമ്മയുടെയും മകളുടെയും മരണം.. നടേരിയിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. നടേരി - മരുതൂർ സ്വദേശികളായ എരഞ്ഞോളികണ്ടി പ്രബിത, മകൾ അനുഷിക എന്നിവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി...