KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വടകര: പാലോളിപാലം കെ. എസ്. ആര്‍. ടി. സി ബസും ലോറിയും കൂട്ടിയിച്ച് 15 പേർക്ക് പരിക്ക് ഇന്ന് രാവിലെയാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ. എസ്. ആര്‍....

പാലക്കാട്: സിക്കിമിൽ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വൈശാഖിനു നാടിൻ്റെ അന്ത്യാ‍ഞ്ജലി. മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ സഹദേവൻ്റെയും വിജയകുമാരിയുടെയും മകൻ വൈശാഖിൻ്റെ (27) മൃതദേഹം 25നു രാത്രി...

കൊല്ലം: 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം മുന്‍പായിരുന്നു...

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം...

ന്യൂഡൽഹി: കോവിഡ്‌ അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മോക്‌ ഡ്രിൽ സംഘടിപ്പിച്ചു. ആശുപത്രികളിലെ കിടക്കകൾ, ഓക്‌സിജൻ, വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ, ഐസിയു കിടക്കകൾ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 27 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8.30am to 7.30pm) ഡോ.സൈദ് നിഹാൽ ...

കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി സ്മൃതി 2022 ന്റെ ഭാഗമായുള്ള കുട്ടികൾക്കുള്ള ത്രിദിന നാടക ശില്പശാല കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ...

ചെങ്ങോട്ടുകാവ്: പൊന്നാത്ത്‌  രാമൻകുട്ടി കിടാവ് (70) നിര്യാതനായി. ഭാര്യ: ലീല,മക്കൾ: ദിലീപ് (ചെന്നൈ), രജിലേഷ് (ഖത്തർ), രഖില കിരൺ, മരുമക്കൾ: ദുഷ്യന്തിനീ, അഞ്ജന, കിരൺ (ചേമഞ്ചേരി). സഹോദരങ്ങൾ:...

കേരളത്തിൽ ക്രിസ്‌മസിന് കുടിച്ച് തീർത്തത് 229.80 കോടിയുടെ മദ്യം. ക്രിസ്‌‌മ‌സ് കാലത്തെ റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നത്. ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയ...