പറമ്പത്ത് ടൗണ്‍ ഫെസ്റ്റും, മെഗാ കാർണിവലും. കൊയിലാണ്ടി: അരിക്കുളം പറമ്പത്ത് പൗരാവലിയുടെ നേതൃത്വത്തിൽ ഏപ്രിൽ 22 മുതൽ 30 വരെ പറമ്പത്ത് ടൗണ്‍ ഫെസ്റ്റും മെഗാ കാർണിവലും...
koyilandydiary
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച 13 പേർ അറസ്റ്റിൽ. കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോഴിക്കോട് സന്ദർശനത്തിനിടയിൽ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത്...
കൊയിലാണ്ടി:ഏഴുകുടിക്കൽ ക്ഷേത്ര മഹോത്സവം കൊടിയേറി. വൻ ഭക്തജന സാനിദ്ധ്യത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ നടന്നത്.
കൊയിലാണ്ടി: പിതൃമോക്ഷത്തിനായി വാവുബലിതർപ്പണം നടത്തി. കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ കണയങ്കോട് പുഴയോരത്ത് മോക്ഷ തീരത്തായിരുന്നു ബലികർമ്മങ്ങൾ. നിരവധി പേർ ഇവിടെ ബലി...
കാടിനു തീപിടിച്ചു. കീഴരിയൂർ നടുവത്തൂർ ശങ്കരാചാര്യ ട്രസ്റ്റിൻ്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയായിരുന്നു സംഭവം. നാട്ടുകാർ വിവരം...
മത്സ്യത്തൊഴിലാളിയുടെ മകന് ഡോക്ടറേറ്റ്. കൊയിലാണ്ടി: ഏഴുകുടിക്കൽ നടുവിലെ പുരയിൽ ദിലീപാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER) നിന്നും ഭൗതിക ശാസ്ത്രത്തിൽ...
ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ സുരേഷ് കുമാർ (57) ആണ് മരിച്ചത്. കൊല്ലം റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ച് ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്....
കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് സ്മാരകം പണിയണം - ജനതാദൾ (എസ്സ്). കൊയിലാണ്ടി: പ്രമുഖ സോഷ്യലിസ്റ്റും മുൻ ജില്ലാ പ്രസിഡണ്ടുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് ഉള്ള്യേരിയിൽ ഉചിതമായ സ്മാരകം...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്യായനി അമ്മ (തങ്കമ്മ) (79) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവിലെ വളപ്പിൽ മാധവൻ നായർ. മക്കൾ: മധുസൂദനൻ ശ്രീപതി, മണിലാൽ, മനോജ് (മസ്‌ക്കറ്റ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 20 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...