KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: വെങ്ങളത്ത് വെച്ച് കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കും, 165 സെ. മി ഉയരം, ഇരുനിറം. ഇയാളെ...

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. സ്ഥിരം...

പോലീസ് ഇൻവെസ്റ്റിഗേഷൻ തൃദിന പഠനക്ലാസിന് തുടക്കം. കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൃദിന പഠന ക്ലാസ്സ്‌...

സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളിലും ഡോക്ടേഴ്സിനെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കൽ സമരം ഇന്ന്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ...

കൊയിലാണ്ടി: കൊല്ലം അരയൻ്റെ പറമ്പിൽ സംഗീത (41) നിര്യാതയായി. അച്‌ഛൻ: ലക്ഷ്മണൻ. അമ്മ: സീതാമണി (പുതിയങ്ങാടി). ഭർത്താവ്: ശ്രീജിത്ത്. മക്കൾ: അശ്വിൻ, അഭിനവ്.

കൊയിലാണ്ടി പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ: ദേവകി. അമ്മ. മക്കൾ: രവീന്ദ്രൻ, സത്യൻ, സുനിൽ, അനീഷ്. മരുമക്കൾ: ഇന്ദിര (ചെറുവണ്ണൂർ, ഷീന...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അംസുൽസലാം (7.30 am to 7:30...

കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും ഏകദിന പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ഇ എം എസ് ടൗഹാളിൽ നടന്ന പരിശീലന പരിപാടി ചെയർപേഴ്സൺ സുധ കെ....

കേരള നിയമസഭയിൽ യുഡിഎഫ് നടത്തിയ അക്രമ സമരത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നേതൃത്വം കെ. കെ മുഹമ്മദ്, പി. വിശ്വൻ,...

കൊയിലാണ്ടി: റെയിൽവേ ഗേറ്റ് കീപ്പർ നിയമനങ്ങൾ കരാർവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ DYFI കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കേന്ദ്രത്തിനെതിരായ താക്കീതായിമാറി. മാർച്ച് Dyfi...