കൊയിലാണ്ടി: മിഡ് ടൌൺ റെസിഡൻസ് അസോസിയേഷൻ വാർഷിക കുടുംബസംഗമം നടന്നു. നഗരസഭ ചെയർപേഴ്സൻ സുധകിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. കെ ടി ശ്രീനിവാസൻ അധ്യക്ഷനായി....
koyilandydiary
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അഞ്ച് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും. കൊയിലാണ്ടി: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി പേരാമ്പ്ര ഏരവട്ടൂർ കിഴക്കയിൽ...
അപരിചിതയായ 37 കാരിക്ക് വൃക്കദാനം നല്‍കി, സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ മനുഷ്യ സ്നേഹത്തിൻ്റെ പ്രതീകമായി മാറി. ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ…...
ഉണിച്ചാത്തൻ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് 15ാം വാർഡിൽ മേപ്പയൂർ ഗ്രാമ പഞ്ചായത്തിൻ്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി 3450000...
കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന എട്ടുനില കെട്ടിടത്തിലെ സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ...
കെ.എ.സ്.ആർ.ടി.സി ബസില്‍ കഞ്ചാവ് കടത്ത്. കല്‍പ്പറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ചാണ് കെ.എ.സ്.ആർ.ടി.സി ബസില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത്. 15 പാക്കറ്റുകളിലായി 30...
മാരാമുറ്റംതെരു ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം. കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫിബ്രവരി 16, 17, 18 തിയ്യതികളിലായി നടക്കും. 16 ന് രാവിലെ കലവറ...
വടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് എടച്ചേരി പോലീസിൻ്റെ പിടിയിലായത്. പാലക്കാട് ഷോളയൂരിൽ ഭാര്യയുടെ ബന്ധുവീടിനു സമീപം...
ദമാസ്‌കസ്: ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്‌ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണം നടത്തി. മധ്യ സിറിയയിലെ പാല്‍മേയ്‌റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടതായി...
ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.എസ് മാർച്ച് നടത്തി. കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ...