KOYILANDY DIARY.COM

The Perfect News Portal

koyilandydiary

അരീക്കണ്ടി ക്ഷേത്രോത്സവം കൊടിയേറി. കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും തന്ത്രി കുബേരൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച എടമന...

മലപ്പുറത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ. നോർത്ത് പറവൂർ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് (41) ആണ് വഴിക്കടവ് പോലീസിൻ്റെ പിടിയിലായത്. പ്രീഡിഗ്രിയും മെഡിക്കൽ ഷോപ്പിൽ മരുന്ന് എടുത്ത്...

തിരുവനന്തപുരം: നവജാത ശിശുവിനെ വില്‍പ്പന നടത്തി എന്നാരോപണം. തൈക്കാട് ആശുപത്രിയില്‍ ജനിച്ച പതിനൊന്ന് ദിവസം പ്രായമായ കുട്ടിയെയാണ് വിറ്റത്. വാങ്ങിയ ആളില്‍ നിന്ന് പൊലീസ് കുട്ടിയെ വീണ്ടെടുത്തു....

കൊയിലാണ്ടി താലൂക് റവന്യൂ ഭരണകൂടം ഏർപ്പെടുത്തിയ 2022-23 വർഷത്തെ മികച്ച വില്ലജ് ഓഫീസർക്കുള്ള അവാർഡ് ബാലുശ്ശേരി വില്ലജ് ഓഫീസർ ശ്രീജിത്ത്‌ വി.ജി.യ്ക്ക് ലഭിച്ചു.

കൊല്ലം പുനലൂരിൽ വീട്ടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പുനലൂർ പോലീസ്...

തിരുവനന്തപുരം: രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയോട്  നൂറ് ചോദ്യങ്ങള്‍ ചോദിച്ച ഡിവൈഎഫ്‌ഐയെ അവഹേളിക്കാനാണ് കെ സുരേന്ദ്രൻ വഷളന്‍ പ്രസ്ഥാവനകള്‍ ഇറക്കാൻ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന...

പൊയിൽകാവ്: തുവ്വക്കാട് പറമ്പിൽ ചോയിച്ചി (95) നിര്യാതയായി. ഭർത്താവ്: പരേതനായ തുവ്വക്കാട് പറമ്പിൽ കുഞ്ഞിരാമൻ. മക്കൾ: ദിവാകരൻ, വേലായുധൻ, ദാമോദരൻ, സിദ്ധാർഥൻ, ദേവകി, വത്സല. മരുമക്കൾ: കമല, സുജാത,...

കൊയിലാണ്ടി: എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി, പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തി. എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി കുട്ടിക്ക് നല്‍കിയതാണെന്ന് കുട്ടിയുടെ പിതൃസഹോദരി...

കോഴിക്കോട്‌: കോർപറേഷൻ പാർപ്പിട പദ്ധതി യാഥാർഥ്യത്തിലേക്ക്‌. ഒരുതുണ്ട്‌ ഭൂമിയോ വീടോ ഇല്ലാതെ ദുരിതമനുഭവിക്കുന്നവർക്ക്‌ ആശ്വാസമാകുന്നു. നഗരത്തിലെ ആയിരം  കുടുംബങ്ങൾക്ക്‌ ഈ സാമ്പത്തിക വർഷം  വീടൊരുക്കുന്ന പദ്ധതിയുടെ ആദ്യ...

കോഴിക്കോട്‌: നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക്‌ പരിശീലനം നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ ശാസ്‌ത്രീയ മാലിന്യസംസ്‌കരണം സാധ്യമാക്കുകയാണ്‌ ലക്ഷ്യം. പ്ലാനിങ്‌ സെക്രട്ടറിയറ്റ്‌...