KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാനാണ് നിയന്ത്രണം. റദ്ദാക്കിയ ട്രെയിനുകള്‍ എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ്, (16305) എറണാകുളം...

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടി. 27, 28 തിയ്യതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ...

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിന് വേണ്ടി ഒന്നുപോലും അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍.  ലോകത്തെമ്പാടുമുള്ള ആതുരശുഷ്രൂഷ മേഖലയില്‍ കേരളത്തില്‍ നിന്നുള്ള നഴസുമാരും...

കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ യു.ഡി.എഫ്. ധർണ്ണ നടത്തി. കെട്ടിട പെർമിറ്റ് ഫീസും, അപേക്ഷാഫീസും, കെട്ടിട നികുതിയും കുത്തനെ വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പൽ...

താമരശേരി: മകന്റെയും അമ്മയുടെയും മരണത്തിൽ കാക്കണഞ്ചേരി രാജന്റെ കൈകളെന്ന്‌ തെളിയുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ ആദിവാസി കോളനിയായ  കാക്കണഞ്ചേരിയിലെ മരണങ്ങൾ എന്നും ദുരൂഹത നിറഞ്ഞതായിരുന്നു. 2019ലാണ്‌ കോളനിയിൽനിന്ന്‌ പുറംലോകവുമായി...

കൊയിലാണ്ടി: കേരള യൂത്ത് ഫ്രണ്ട് (എം) കൺവെൻഷൻ നടത്തി. യുവാക്കൾ കാർഷികരംഗത്തേക്ക് കടന്നു വരണമെന്നും, കൃഷിയിലേക്കും കളികളിലേക്കും യുവാക്കൾ മാറിയാൽ മാത്രമേ മയക്കു മരുന്നു പോലുള്ള മാരക...

തൃശൂര്‍: വലപ്പാട് നാട്ടികയില്‍ ലോറിയും കാറുകളും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലില്‍...

മെമ്പറെ മാറ്റി നിർത്തിയതിൽ പ്രതിഷേധം. ബി.ജെ.പി ബദൽ ഉദ്ഘാടനം നടത്തി. കൊയിലാണ്ടി:  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടംവള്ളി - എളാട്ടേരി നടപ്പാത ഉദ്ഘാടന ചടങ്ങിൽ നിന്ന് അഞ്ചാം വാർഡ്...

കൊയിലാണ്ടി: നിർദ്ദിഷ്ട നന്തി- ചെങ്ങോട്ടുകാവ് ബൈ പാസ്സും കൊയിലാണ്ടി- താമരശ്ശേരി റോഡും സംഗമിക്കുന്ന കോമത്തു കരയിൽ അണ്ടർ പാസ്സ് നിർമിക്കുന്നതിനു വേണ്ടി ജല അതോറിറ്റിയുടെ ജല വിതരണ...

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തലപറമ്പിൽ കൃഷ്ണൻ (73). നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: അമ്പിളി, അഭിഷേക്, അജീഷ്, മരുമക്കൾ: പ്രേമൻ, സ്വരൂപ,