KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഫയർഫോഴ്സ്  ഡേ ആചരിച്ചു. 1944 ഏപ്രിൽ 14 ന് മുംബൈ ഷിപ്പിയാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ വീരമൃത്യുവരിച്ച 71 സേനാംഗങ്ങൾക്കുള്ള ആദരവായിട്ടാണ് ഏപ്രിൽ 14ന്...

വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി. 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിൻ്റെ റേക്കുകൾ ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി. ട്രെയിൻ കാണാനും ഫോട്ടോ...

കുറ്റ്യാടി: പക്രംതളം ചുരം ചുങ്കക്കുറ്റി പതിനൊന്നാം വളവിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്നേക്കറോളം  കൃഷിയിടം കത്തിനശിച്ചു. വയനാട് ജില്ലയിലെ തൊണ്ടർനാട്, കോഴിക്കോട്ടെ കാവിലുംപാറ പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്ന...

കൊയിലാണ്ടി: കുന്നത്ത് (പൗർണ്ണിമ) ഉണ്ണി നായർ (73) നിര്യാതനായി. ഭാര്യ: കണ്ടച്ചൻ കണ്ടി പ്രസന്ന. മക്കൾ: നീന, നീത, നിതിൻ. മരുമക്കൾ: ദിനേശ് കുമാർ (പേരാമ്പ്ര), സുരജ്‌...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് ഇന്ന്...

മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് ശേഷം പിതാവ് നാഗരാജൻ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ചുങ്കൻ...

കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ 3 സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു.ആലപ്പുഴ:  കാർത്തികപ്പള്ളി മഹാദേവി കാട് പാരൂർ പറമ്പിൽ ദേവപ്രദീപ് ( 14), ചിങ്ങോലി അശ്വനി ഭവനത്തിൽ...

കോഴിക്കോട്: കരിപ്പൂരിൽ 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് പിടിക്കപ്പെട്ടത്. 957.2...

കോഴിക്കോട്‌ ബീച്ചിലെ തട്ടുകടകൾ മൊഞ്ചാക്കാൻ; പ്രത്യേക സോണിന് പച്ചക്കൊടി  ബീച്ചിലെ ഉന്തുവണ്ടികളെയും തട്ടുകടകളെയും പ്രത്യേക തെരുവുകച്ചവട മേഖലയിൽ വിന്യസിക്കുന്ന പദ്ധതിക്കാണ് തുറമുഖ വകുപ്പ്‌ അനുമതി നൽകിയത്.. കോർപറേഷൻ...

ഉള്ള്യേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ള്യേരി പുതുവയല്‍കുനി ഫായിസി(25) നെയാണ് മലപ്പുറം അരിക്കോട് ലോഡ്ജില്‍ വച്ച് അത്തോളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ...