KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി  മെഡിക്കൽ കോളജിനെ...

വടകര ജില്ലാ ആശുപത്രി കെട്ടിടം 28 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 17 കോടിയോളം രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവിട്ടത്. 4 നിലകളിൽ ലിഫ്റ്റ്...

കോളിയോട്ട് മാധവൻ അനുസ്മരണം നടത്തി. പേരാമ്പ്ര: സഹൃദയ വേദി മുൻപ്രസിഡണ്ടും സാഹിത്യകാരനും ആയിരുന്ന കോളിയോട്ട് മാധവൻ്റ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. പരിപാടിയുടെ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഇർഫാൻ അലിയാണ് (15) മരിച്ചത്. ഇന്നലെ ഇർഫാന്റെ സുഹൃത്തായ ആദിൽഷായുടെ (14)...

ആലിക്കുട്ടി മൗലവിക്ക് മഹല്ല് കമ്മിറ്റി യാത്രയയപ്പ് നൽകി. കല്ലൂർ കൂത്താളി ബിലാൽ ജുമാ മസ്ജിദിൽ മുഅദ്ദിനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആലിക്കുട്ടി മൗലവി. മഹല്ല് ഖത്തീബ് അബ്ദുൽ ഗഫൂർ...

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ച് വരികയാണെന്ന് ഉദ്ഘാടനം...

സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ...

ചെന്നൈ: തമിഴ്‌‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് റെയ്‌ഡ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള വിവിധ സ്ഥാപനങ്ങളില്‍...

കിണറ്റിൽ അകപ്പെട്ടവർക്ക് രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി. കാരശ്ശേരി ചോണാടിൽ വീട്ടിലെ കിണർ നന്നാക്കാൻ ഇറങ്ങി കുടുങ്ങിയ തേക്കുംകണ്ടി റഫീഖി(38)നെ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ...

ഇടുക്കി/ പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളില്‍ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നു. പാലക്കാട് അട്ടപ്പാടിയില്‍ വ‍ൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം...