ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്തുകളിലെ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുന്നു. നാളെ വീണ്ടും ദൗത്യം ആരംഭിക്കും. മണിക്കൂറുകളോളം നീണ്ട തിരച്ചിലിൽ അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല....
koyilandydiary
ബി.എം.എസ് മാർച്ചും ധർണ്ണയും നടത്തി. കൊയിലാണ്ടി: നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും സർക്കാർ കവർന്നെടുക്കുന്നുവെന്നാരോപിച്ച് നിർമാണ തൊഴിലാളി സംഘം (ബി.എം.എസ്) പന്തലായനി വില്ലേജ് ഓഫീസിനു മുന്നിൽ മാർച്ചും...
കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നായിരുന്നു വീണാ ജോർജ് പരിശോധന നടത്തിയത്. വാർഡുകളിലും അത്യാഹിത വിഭാഗങ്ങളിലും...
വാർഷികം ആഘോഷിച്ചു. പെരുവട്ടൂർ: ഉദയം റസിഡൻ്റ്സ് അസോസിയേഷൻ്റെ 7-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമീണ കലാവേദി പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം 18-ാം വാർഡ്...
കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിൽവെച്ച് കളഞ്ഞു കിട്ടിയ 2 പവനോളം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചു നൽകി പൂക്കാട് പടിഞ്ഞാറെ സ്വദേശി മാതൃകയായി. 2 മാസം മുൻപ് പൂക്കാട്...
കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ മോഹനന്റെ...
57 ൻ്റെ നിറവിൽ സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ അൻപത്തി...
ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്റെ നീക്കങ്ങൾ അറിയാനുള്ള സംവിധാനമാണ് റേഡിയോ കോളർ. പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും. രാജ്യാന്തര സംഘടനയായ വേൾഡ് വൈൽഡ് ലൈഫ്...
പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. അതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തു. ഇതോടെ ഡ്രോൺ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് വിവരം. സ്ഥലത്ത്...
കോഴിക്കോട്: മലയാള സിനിമാലോകം മാമുക്കോയ എന്ന നടന് അർഹിക്കുന്ന ആദരം നൽകിയില്ലെന്ന് സംവിധായകൻ വി എം വിനു. പലരും അദ്ദേഹത്തെ കാണാൻ വരുമെന്ന് കരുതി. ആരും വന്നില്ല....