KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ജാമ്യാപേക്ഷ ഹെെക്കോടതി സർക്കാരിന്റെ തീരുമാനമറിയാൻ മാറ്റി.  21ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും...

പേരാമ്പ്രയിലെ തീപിടിത്തത്തിൽ ദുരൂഹത, സമഗ്ര അന്വേഷണം വേണം: വ്യാപാരി വ്യവസായി സമിതി. മാലിന്യ സംഭരണ കേന്ദ്രത്തിലും ബാദുഷ കടയിലും തീപ്പിടിത്തമുണ്ടായതിൽ ഗൂഢനീക്കം നടന്നുവെന്ന് സംശയമുണ്ടെന്നും ദുരൂഹതയകറ്റാൻ സമഗ്ര...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്...

പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് അപകട ഉണ്ടായത്. രണ്ട് ബസുകളിലെയുമായി 40 ൽ അധികം...

വിനീഷിൻ്റെ ആത്മഹത്യ: ഭാര്യ ആര്യയും സുഹൃത്തായ മലപ്പുറം സ്വദേശിയും പിടിയിൽ. കാടാമ്പുഴ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പൊലീസിൽ ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന്...

കൊച്ചി: എംഎൽഎ ഫണ്ട് വിനിയോഗത്തിലും അപാകത. വി ഡി സതീശനെതിരെ കൂടുതൽ പരാതികൾ. വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ചുള്ള പുനര്‍ജ്ജനി പദ്ധതി തട്ടിപ്പിന് പിന്നാലെ എംഎൽഎ ഫണ്ട്...

ചിങ്ങപുരം: കേരള ഹയർസെക്കണ്ടറി എൻ.എസ്. എസ്. യൂനിറ്റുള്ള ജില്ല അവാർഡ് ചിങ്ങപുരം  സി കെ ജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ  മാതൃകപരമായ സേവന...

കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ. കുറ്റിച്ചിറ തങ്ങൾസ് റോഡ് ടിവി മൂച്ചി ഹൗസിൽ സർഫുദ്ദീൻ ടിവി...

മാറാട് വെസ്റ്റ് മാഹിയിൽ ഐസ് പ്ലാന്റിൽനിന്ന്‌ അമോണിയം വാതകം ചോർന്നത്‌ പരിഭ്രാന്തി പരത്തി. നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ചോർച്ച  ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിരക്ഷാസേനയെത്തി വാതകം നിർവീര്യമാക്കി....

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കും: വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21 നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും...