KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു....

കോഴിക്കോട്: വൈദ്യുതി സമര സന്ദേശ ജാഥ സമാപിച്ചു. വൈദ്യുതി തൊഴിലാളികളുടെയും ഓഫീസർമാരുടെയും കരാർ ജീവനക്കാരുടെയും സംയുക്ത സംഘടന നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്‌ട്രിസിറ്റി എംപ്ലോയീസ്...

കൊയിലാണ്ടി: മരത്തിൻറെ കൊമ്പ് മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നു രാവിലെ 8 മണിയോട് കൂടിയാണ് മൂടാടി വീമംഗലം സ്കൂളിനടുത്ത് വൻമരത്തിന്റെ ശിഖരം പൊട്ടി ഹൈവേയിൽ വീണത്. വിവരം കിട്ടിയതിനെ...

കോഴിക്കോട്‌: കനത്ത മഴയിൽ രണ്ടാം ദിനവും ജില്ലയിൽ വ്യാപക നാശനഷ്‌ടം. നാല്‌ താലൂക്കുകളിലായി 31 വീടുകൾ തകർന്നു. വടകരയിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഗോതീശ്വരത്ത്‌ കടലാക്രമണം ശക്തമാണ്‌....

കൊയിലാണ്ടി നടുവത്തൂരിൽ  വൻ മരം റോഡിലേക്ക് കടപുഴകി വീണു.  ഇന്നലെ രാത്രി എട്ടരയോടെ കൂടിയാണ് മരം വീണത്. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 6 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്‌  (9 am to 8...

കൊയിലാണ്ടി: കൊയിലാണ്ടി കാപ്പാട് തീരദേശത്ത് കടലാക്രമണം രൂക്ഷമായി. lതീരദേശ റോഡ് കടലെടുത്തു. ഗതാഗതം നിയന്ത്രിച്ചു. തീരദേശ റോഡ് പല ഭാഗങ്ങളിലും കടലെടുത്തിരിക്കുയാണ്. കടലാക്രമണത്തെ തുടർന്ന് കടൽഭിത്തികൾ പല...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി - കല്ലേരി ഹേമലത (51) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്ത് ഗംഗാധരൻ. മക്കൾ: പ്രിയങ്ക, സൂരജ്. മരുമക്കൾ: ലുലു, അതുല്യ. ശവസംസ്ക്കാരം: വ്യാഴാഴ്ച...

മൂടാടി: പഞ്ചായത്തിലെ ഒന്നാം വാർഡ് അറഫാ പള്ളി റോഡിൽ വെള്ളക്കെട്ട് രൂക്ഷം. പുതുവോത്ത് കളപുര ഭാഗത്തുള്ള വീടുകൾക്ക് മുൻവശത്താണ് കനത്ത വെള്ള കെട്ട് രൂപം കൊണ്ടത്. ദിവസേന...