KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: സ്കൂളിന് നാളെ അവധി. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ അകാല മരണത്തെ തുടർന്ന് 13ന് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു....

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ 42-ാം മത് പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. കൊയിലാണ്ടി ഇല ഇവൻ്റ് ഹൗസിൽ...

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ നാഗ പൂജകൾ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. സ്വർണ്ണപ്രശ്ന വിധിപ്രകാരം പഴയകാലത്ത് മാസംതോറും ആചരിച്ചുവന്ന നാഗപൂജകൾ തുടർന്നും നടത്തുകയാണ്. എല്ലാ...

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം അവസാന മിനുക്ക് പണികളും പൂർത്തിയാവുന്നു. 14ന് നടക്കുന്ന ഉദ്ഘാടനം കെങ്കേമമാകും. അവസാന അവലോകനയോഗം ശനിയാഴ്ച വൈകിട്ട് നടന്നു. മേൽപ്പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച...

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ  വീടിന് അജ്ഞാതർ തീയിട്ടു.  മുണ്ടക്കയം ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫിനെ കുത്തിക്കൊന്ന പ്രതി ബിജോയിയുടെ വീടിനാണ് തീയിട്ടത്....

തിരുവനന്തപുരം: ഗവർണർക്ക് ദൂർത്തടിക്കണം. 2.60 കോടി രൂപ നൽകണം; ചെലവുകളിൽ വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ.. അതിഥി, സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ്...

കാസർഗോഡ്: സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് കാസർഗോഡ് സ്വദേശിക്ക് 74,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ബദിയടുക്ക സ്വദേശി അബൂബക്കറിനാണ് പിഴ ചുമത്തിയത്....

തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച്‌ വാർത്ത പ്രചരിപ്പിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കുനേരെ ഭീഷണിയുമായി ബിജെപിയുടെ മുഖപത്രം. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും, ചില റെയിൽവേ ഉദ്യോഗസ്ഥർ മറിച്ചുള്ള വാർത്ത...

കൊയിലാണ്ടി: കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം മേഖലയിലെ മൺമറഞ്ഞ മുൻകാല നേതാക്കളെ അനുസ്മരിച്ചു. കോൺഗ്രസ്സിൻ്റെ തകർച്ച ആഗ്രഹിച്ചവർ പോലും കോൺഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിഞ്ഞതായി മുൻ KPCC അദ്ധ്യക്ഷൻ...

അരിക്കുളം: അഞ്ചാംപീടിക കിഴക്കയിൽ മീത്തൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: രാഘവൻ (കച്ചവടം), രാമചന്ദ്രൻ  (റിട്ട. ആർമി), സുജാത (ബാലുശ്ശേരി),...