KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സർക്കാരിൻ്റെ പ്രതിഛായ ഇല്ലാതാക്കരുത് -കേരള വിദ്യാർത്ഥി ജനത. വ്യാജസർട്ടിഫിക്കറ്റ് വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിഛായയ്ക്ക് മങ്ങൽ ഉണ്ടാക്കുമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. നിലവിൽ ജനാധിപത്യപരവും...

കൊയിലാണ്ടി: ചൈനയിൽ വച്ച് നടക്കുന്ന 19-ാംമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി മണിയൂർ സ്വദേശി അങ്കിത ഷൈജു, ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ...

കൊയിലാണ്ടി വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ രാധ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: പ്രേമൻ, സുധാകരൻ, ഷീബ, ശ്രീജ. മരുമക്കൾ: സദാനന്ദൻ, റീത്ത, സ്മിത, പരേതനായ...

മേപ്പയ്യൂരിൽ പകർച്ചവ്യാധിക്കെതിരെ മുന്നൊരുക്കം ഊർജിതമാക്കി.. പകർച്ചപ്പനി നാടിന് ഭീഷണിയായി പടരാതിരിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മേപ്പയൂർ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സമതി അടിയന്തിര യോഗം ആവശ്യപ്പെട്ടു. ജൂൺ 23,...

കൊയിലാണ്ടിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മുത്താമ്പി പാലത്തിന് സമീപം വെച്ചാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി കാറിൽ എത്തിയ യുവാവിനെ എക സൈസ് സംഘം പിടികൂടിയത്. പുറക്കാട്...

കൊയിലാണ്ടി : സ്വകാര്യ ലോഡ്ജിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ, പെൺകുട്ടിയുടെ അമ്മയുടെ കാമുകനായ നൊച്ചാട്, പൊയിലിൽ മീത്തൽ പി.എം. അനീഷ് (27)നെയാണ്...

പ്രതിഭകളെ അനുമോദിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടൗൺ ഹാളിൽ വെച്ച് നടന്ന പ്രതിഭാ സംഗമം...

കോഴിക്കോട്‌: റെയിൽവേ വരുമാനത്തിൽ മുന്നിൽ കേരളം. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പാതയും സ്‌റ്റേഷനും വികസിപ്പിക്കുന്നതിലും അവഗണന തുടരുമ്പോഴും റെയിൽവേക്ക്‌ വരുമാനമുണ്ടാക്കിക്കൊടുക്കുന്നതിൽ മുന്നിൽ കേരളം. 2023–ലെ ആദ്യ നാലുമാസം...

താമരശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ എട്ടാംവളവിന് മുകൾഭാഗത്തായി മരവുമായി പോകുന്ന ലോറിയാണ് പെട്രോൾ തീർന്നതിനെ തുടർന്ന് നിന്നത്. ബുധൻ പുലർച്ചെ അഞ്ചിനാണ്‌ തൃശൂരിൽനിന്ന് ലോഡുമായി...

മുഖ്യമന്ത്രിക്ക് പനി. എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. ഈ മാസം 27 വരെയുള്ള പരിപാടികളാണ് മാറ്റിയത്. പനിയെ തുടര്‍ന്നാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെയാണ് പന്ത്രണ്ട് ദിവസത്തെ വിദേശ...