KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും...

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും...

കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ (75), ഭാര്യ ഡോ. ശോഭ മനോഹർ (65) എന്നിവരാണ്...

കൽപ്പറ്റ: കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പ തട്ടിപ്പ്‌. പുൽപ്പള്ളി സഹകരണ ബാങ്കിൽ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ വായ്‌പ തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നതാണ്‌ വിജിലൻസ്‌ കുറ്റപത്രം. തലശേരി കോടതിയിൽ നൽകിയ...

ഭുവനേശ്വർ: ഒഡിഷയിൽ രണ്ട്‌ പാസഞ്ചർ ട്രെയിനും ചരക്ക്‌ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 280 ആയി. 900 ത്തതിലധികം പേർക്ക്‌ പരിക്കേറ്റു. ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷനു...

വടകരയിൽ 72 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ദേശീയപാതയിൽ മൂരാടിന്‌ സമീപത്തു വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 72 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവിനെ...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലേക്ക്. ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും, കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല...

കൊല്ലം: കൊല്ലത്ത്‌ 1899 സർക്കാർ സ്ഥാപനത്തിലും 609 സ്‌കൂളിലും കെ ഫോൺ കണക്‌ഷൻ.  എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ...

കാലവർഷം നാളെ എത്തും. കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ ഇന്ന് നാലു ജില്ലകളിലും നാളെ ഏഴു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

ട്രെയിൻ ദുരന്തം: നാല് മലയാളികൾ ബോഗിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന്‌ നാല്‌ മലയാളികൾ സുരക്ഷിതർ. അന്തിക്കാട് കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്,...