KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം വേദനാജനകം: മന്ത്രി എം.ബി രാജേഷ്. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല, തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് നിയന്ത്രിക്കുക എന്നതാണ് ഏക പോംവഴി....

കണ്ണൂരില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് മരിച്ചത്. കതിരൂരിലെ ഭര്‍തൃവീട്ടിലാണ് മേഘയെ...

കോഴിക്കോട്: മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് മതിയായ വിദ്യാര്‍ഥികള്‍ ഇല്ലാത്ത 14 ബാച്ചുകള്‍...

കടുവാ ഭീതിയിൽ വയനാട് പനവല്ലി. പനവല്ലിയിൽ കടുവാ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. പുളിക്കൽ റോസയുടെ പശുക്കിടാവിനെ...

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദ്ദിച്ചു. കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പാറപ്രം സ്വദേശി മഹേഷ്, ഡോക്ടര്‍ അമൃത രാജിനെ മര്‍ദ്ദിച്ചുവെന്നാണ്...

തിരുവനന്തപുരം: അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്‌നാട്‌ മനസ്സിലാക്കുന്നത്‌ കേരളം നൽകിയ നിരീക്ഷണ സംവിധാനം ഉപയോഗിച്ച്‌. ആനയുടെ റേഡിയോ കോളർ തരംഗങ്ങൾ സ്വീകരിക്കുന്ന ആന്റിന കേരളമാണ്‌ തമിഴ്‌നാടിനു നൽകിയത്‌. പെരിയാറിലെ...

അടിച്ച് ഫിറ്റായി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി. രക്ഷപ്പെട്ടത് ലോക്കോ പൈലറ്റിൻ്റെ ഇടപെടലോടെ. കൊല്ലം എഴുകോണിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ഇടപെടലോടെയാണ്...

കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്ന സർക്കാരാണ് കേരളത്തിലേത്. വാ​ഗ്ദാനങ്ങൾ നടപ്പാക്കിയതിനാൽ ജനങ്ങൾ തുടർ ഭരണം നൽകിയെന്നും മുഖ്യമന്ത്രി...

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് മരിച്ചത്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ബോധരഹിതനായ...

മേപ്പയ്യൂർ: മദ്യത്തിനും  - മയക്കുമരുന്നിനുമെതിരെ യൂത്ത് ലീഗ് ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ...