KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഒരു കുട്ടിയുടെ വളർച്ചയിലും ഭാവി വിജയത്തിലും നിർണായക പങ്കുവഹിക്കുന്ന മാനസിക  വികാസത്തിന്റെ പ്രധാന ഘട്ടമാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം. കുട്ടികളുടെ ഭാവി വിജയത്തിന് അനിവാര്യമായ അടിത്തറ ഈ...

കൊയിലാണ്ടി: കെ.എ. കേരളീയൻ അനുസ്മരണ സമ്മേളനം.. കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പരിഷ് കർത്താവുമായിരുന്ന കെ. എ. കേരളീയന്റെ 29-ാം അനുസ്മരണം...

ഇംഫാൽ: മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഇടതുപക്ഷ എംപിമാരുടെ സംഘം ഇന്നും സന്ദർശനം നടത്തി. സിപിഐ(എം) എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ, സിപിഐ എംപിമാരായ...

നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് നിരോധനം. ജൂലൈ ഏഴ് മുതല്‍ ഒന്‍പത് വരെ നിരോധിച്ച് ദുരന്തനിവാരണ നിയമം-2005 പ്രകാരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന...

മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ്...

ആലപ്പുഴ: തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗം ബാധിച്ച് 15 കാരൻ മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത്(15) ആണ് മരിച്ചത്. പ്രൈമറി...

കൊയിലാണ്ടി: കടലിൽ കാണാതായ മത്സ്യതൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ കടൽ കയറ്റത്തിനിടയിൽ കൊയിലാണ്ടി ഹാർബറിനടുത്ത് തോണിക്ക് സമീപത്ത് നിൽക്കുകയായിരുന്ന വലിയമങ്ങാട് പുതിയപുരയിൽ പരേതനായ വേലായുധന്റെ മകൻ...

ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളം ചമ്മന്നൂരിൽ വീടിനടുത്ത ചാലില്‍ വീണ്  രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷി(കണ്ണന്‍)ന്റേയും  അശ്വനിയുടേയും  മകൾ അതിഥിയാണ്‌ വീടിനോട്‌ ചേർന്ന ചാലിലെ...

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിക്കാണ്  രോഗം ബാധിച്ച് ചികിത്സയിലുള്ളത്....

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂരാട് പുഴയിൽ നിർമിക്കുന്ന പാലത്തിന്റെ തൂണിന് ചെരിവുണ്ടെന്ന് ആക്ഷേപം. കനത്ത മഴയിൽ ശക്തമായ ഒഴുക്കുള്ള സമയത്താണ് തൂണിന് ചെരിവുള്ളതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം...