KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ വെങ്ങളത്ത് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസചാരണത്തിൻ്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു. സർവ്വശ്രീ മേപ്പാട് ഇല്ലത്ത് സുബ്രഹ്മണ്യൻ തന്ത്രിയുടെ മുഖ്യ കർമികത്വത്തിൽ ആഗസ്റ്റ് 15ന് ചൊവ്വാഴ്ച രാവിലെയാണ് ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്രപരിപാലനസമിതി ഭാരവാഹികൾ അറയിച്ചു.
Share news