Koyilandy News അരിക്കുളം ശ്രീ അരീക്കര പരദേവ ക്ഷേത്ര മഹോത്സവം ക്ഷേത്ര മഗോത്സവം കൊടിയേറി 2 years ago koyilandydiary കൊയിലാണ്ടി: അരിക്കുളം ശ്രീ അരീക്കര പരദേവ ക്ഷേത്ര മഹോത്സവം ക്ഷേത്രം മേൽശാന്തി ഉറവിങ്കൽ ഇല്ലം അഗ്നി ശർമ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം നടന്നത്. Share news Post navigation Previous അനധികൃത വയൽ നികത്തൽ: ജെസിബിയും ടിപ്പർ ലോറിയും പിടിച്ചെടുത്തുNext ട്രെയിനിലെ തീവെപ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷകസംഘം