വികസന മുന്നേറ്റ ജാഥ: വിളംബര ജാഥ നടത്തി
ബാലുശ്ശേരി: മണ്ഡലം ജനതാദൾ (എസ്) നേതൃത്വത്തില്‍ എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ വിളംബര ജാഥ സംഘടിപ്പിച്ചു. ബാലുശ്ശേരിയിൽ നടന്ന ജാഥ ലോക കേരള സഭ അംഗവും ജനതാദൾ (എസ്) സംസ്ഥാന നേതാവുമായ കബീർ സലാല, മണ്ഡലം പ്രസിഡണ്ട് അഹമ്മദ് മാസ്റ്റർ, ടി കെ കരുണാകരൻ, സജി പുനത്ത്, ടി കെ രതീഷ് കുമാർ, ശശി തയ്യുള്ളതിൽ, അരുൺ നമ്പ്യാട്ടിൽ, ടി ആർ എസ് എന്നിവർ നേതൃത്വം നൽകി.

