Kerala News കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു 2 years ago koyilandydiary കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെ തോട്ടയ്ക്കാട് ജംഗ്ഷനിൽ ആണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. Share news Post navigation Previous കെ. എ. കേരളീയൻ അനുസ്മരണം സംഘാടക സമതി രൂപീകരിച്ചു.Next കുറ്റ്യാടിയിൽ കുട്ടികൾക്കായി ‘ആക്ടീവ് പ്ലാനറ്റ്’