KOYILANDY DIARY.COM

The Perfect News Portal

കോംട്രസ്റ്റ് സ്വത്ത് ഭൂമാഫിയകൾക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ല: ബിജെപി

കോംട്രസ്റ്റ് സ്വത്ത് ഭൂമാഫിയകൾക്ക് വിട്ടു കൊടുക്കാൻ അനുവദിക്കില്ല, കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കോഴിക്കോട് ജില്ല പ്രസിഡണ്ട് വി.കെ സജീവൻ നയിക്കുന്ന ഏകദിന ഉപവാസത്തിന് പിന്തുണയുമായി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ കേന്ദ്രത്തിലെത്തി ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു.
മണ്ഡലം പ്രസിഡണ്ട് ജയകിഷ് മാസ്റ്റർ, വി. കെ ജയൻ, വി.കെ. മുകുന്ദൻ, അഡ്വ. നിധിൻ എ.വി, പ്രഗീഷ്, വൈശാഖ്, ഹരീഷ്,സജീവ് കുമാർ, രവീന്ദ്രൻ, അനൂപ്, മാധവൻ, നിഷ, വിനോദ് കാപ്പാട്, സുമേഷ് കെ.കെ എന്നിവർ നേതൃത്വം നൽകി.
Share news