KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ശോഭിക വെഡിങ്സിൽ ഫാഷൻ ഫെസ്റ്റ്

കൊയിലാണ്ടി ശോഭിക വെഡിങ്സിൽ ഫാഷൻ ഫെസ്റ്റ് ’22ന് തുടക്കമായി. ഫെസ്റ്റ് ലോഗോ ലോഞ്ചിങ് പർവതാരോഹകനും, പാരാ ബാഡ്മിന്റൺ താരവുമായ നീരജ് ബേബി ജോർജ് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പ്‌ വിജയികൾ, MMA (Mixed Marshall Arts) സംസ്ഥാന ചാമ്പ്യൻ ഹനീഫ കാപ്പാട്, സ്ഥാപനത്തിലെ ജീവനക്കാരുടെ മക്കളിൽ SSLC, +2 പരീക്ഷകളിൽ വിജയം നേടിയവർ എന്നിവരെ അനുമോദിച്ചു.

ശോഭിക ഡയറക്ടർമാരായ ഇമ്പിച്ചി കല്ലിൽ, ശിഹാബ് കല്ലിൽ, ഷംസു കല്ലിൽ, ഫൈസൽ കല്ലിൽ, ഷാനവാസ്‌, ജനറൽ മാനേജർ ദാവൂദ് എൽ. എം, ഷോറൂം മാനേജർ ഫാരിസ് മാടോത്ത്‌ തുടങ്ങിയവർ സംസാരിച്ചു. forever for everyone ഫാഷൻ ഫെസ്റ്റ് നാലു മാസകാലം നീണ്ടുനിൽക്കും. ജന്റ്സ് ബ്രാന്റിലടക്കം നിരവധി ഓഫറുകൾ ഈ കാലയളവിൽ ശോഭിക കായ്ച്ചവെക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *