KOYILANDY DIARY

The Perfect News Portal

Health

കുടവയർ കുറയ്ക്കാനായി കടുത്ത ഭക്ഷണക്രമവും വ്യായാമവുമായി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഭക്ഷണം കഴിച്ചും വയറു കുറയ്ക്കാമെന്ന് ഗവേഷകർ പറയുന്നു. കണ്ടതെല്ലാം വാരി വലിച്ചുതിന്നാതെ, അവർ ഉപദേശിക്കുന്ന തരം ഭക്ഷണം...

കുരുമുളകുകൊണ്ടു ഗുണങ്ങള്‍ ഏറെയാണ്. കുരുമുളക് ഉടന്‍ തന്നെ ക്യാന്‍സറിനെതിരായുള്ള ഔഷധമായി ഉപയോഗിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ട്യൂമറുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന എന്‍സൈമിനെ തടയാന്‍ സാധിക്കുന്ന ഒരു തരം...

എന്താണ് കിഡ്നി സ്റ്റോണ്‍ എന്നത് തന്നെ പലര്‍ക്കും അറിയില്ല. ചില രാസവസ്തുക്കള്‍ കൂടി ചേര്‍ന്ന് വൃക്കയില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ കാണപ്പെടുന്നു. ഇതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്ന്...

ചെറുപ്പത്തില്‍ മുതിര്‍ന്നവര്‍ പറയാറുണ്ട്, കുട്ടികള്‍ പഴങ്ങളും പച്ചക്കറികളും കഴിച്ച്‌ വളരണം എന്ന്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ഫൈബറും, മിനറല്‍സും, ആന്റിഓക്സിഡന്‍സും ഹൃദയസംബന്ധമായ അസുഖങ്ങളെയും, ക്യാന്‍സറിനെയുമൊക്കെ ചെറുക്കാറുണ്ട്. എന്നാല്‍...

കണ്ണ് വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ആദ്യം ചെയ്യേണ്ടത് ശുദ്ധമായ വെള്ളത്തില്‍ കണ്ണ് വൃത്തിയായി കഴുകണം എന്ന കാര്യം ശ്രദ്ധിക്കുക. ഇത് ഇന്‍ഫെക്ഷന്‍ കുറയ്ക്കും. പാര്‍സ്ലി ഇല ഉപയോഗിച്ച്...

ഭക്ഷണം പൊതിയുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. പത്രമുപയോഗിച്ച് വറുത്ത ഭക്ഷണത്തിന്‍റെ എണ്ണ ഒപ്പിയെടുക്കുന്നത് എത്ര ദോഷകരമാണോ, അതുപോലെ തന്നെ ഹാനികരമാണ് ഭക്ഷണ സാധനങ്ങള്‍ ന്യൂസ്പേപ്പര്‍...

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് മുന്തിരി ഔഷധമായി ഉപയോഗിക്കാറുണ്ട്. രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക്...

കൊളസ്ട്രോള്‍ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജീവിത രീതിയിലെ പല വിധത്തിലുള്ള മാറ്റങ്ങളും ഇത്തരത്തില്‍ പല രോഗങ്ങളേയും നിങ്ങള്‍ക്ക് കൊണ്ട് തരും. എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍...

ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. സൗന്ദ്യര്യത്തിനും കാരറ്റ് വളരെ നല്ലതാതാണ്. ക്യാരറ്റിന് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല എന്നൊക്കെയാണ് നമ്മള്‍ കേട്ടിരിക്കുന്നത്. എന്നാല്‍ ക്യാരറ്റ് ജ്യൂസ്...

ആപ്പിള്‍ ആരോഗ്യത്തിന് മികച്ചതാണ്. ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഡോക്ടറെ ഒഴിവാക്കുമെന്നാണ് പഴഞ്ചൊല്ല്. ആപ്പിള്‍ തന്നെ പല നിറങ്ങളില്‍ ലഭിയ്ക്കും. ചുവപ്പും ഇതിന്റെ തന്നെ വര്‍ണവൈവിധ്യമുള്ളവയും പിന്നെ...