അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച നിലയിൽ കൊയിലാണ്ടി ആനക്കുളം അട്ടവയൽ മനു ലാലിൻ്റെ ഭാര്യ: ഹർഷ (32) മകൻ കശ്യപ് (4) നെയുമാണ് നന്തിയിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിയുടെയുടെയും ഷൈനിയുടെയും മകളാണ്. മൂത്ത മകൻ കാശിനാഥ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്മെഡിക്കൽ കോളജിലെക്ക് മാറ്റി.
