KOYILANDY DIARY.COM

The Perfect News Portal

Month: March 2025

സംസ്ഥാനത്ത് വീണ്ടും പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് 440 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 64960 രൂപയായി. ഗ്രാമിന് 55 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്....

80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം രൂപ...

കൊയിലാണ്ടി: കന്മന ശ്രീധരൻ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും' പ്രകാശനം ചെയ്തു. പുത്തലത്ത് ദിനേശൻ സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബിന് പുസ്തകം...

പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 9 മാസങ്ങളായി തുടരുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇരുവരേയും ഉടന്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടുള്ള...

തിരുവനന്തപുരം നെയ്യാറ്റിൽകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ. ബിജെപി കൗൺസിലർ മഹേഷിൻ്റെ നേതൃത്വത്തിലാണ് തുഷാർ ഗാന്ധിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്. പ്രമുഖ ഗാന്ധിയനും...

കൊയിലാണ്ടിയിൽ നടന്നുവരുന്ന വ്യാപാരോത്സവത്തിൻ്റെ ഭാഗമായി ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും, വസ്കോഡ ഗാമ സെൽഫിപോയിൻ്റ് ഉദ്ഘാടനവും നടന്നു. വാട്സാപ് സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. കൊയിലാണ്ടി ബസ്റ്റാന്റ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 13 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 13 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ  മുഹമ്മദ്‌ 8:...

കൊയിലാണ്ടി: കൊല്ലം കീഴയിൽ വിശ്വനാഥൻ നായരുടെ (ശിങ്കൻ നായർ) ഭാര്യ ഇന്ദിര (66) നിര്യാതയായി. മക്കൾ: ഷീല, ഷീന (പിഷാരികാവ് ദേവസ്വം) മരുമക്കൾ: രവീന്ദ്രൻ നായർ (പന്തലായനി),...