കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (8:30 am to 6:30pm) ...
Month: January 2025
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ നിർമ്മിച്ച പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...
ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു. കഴിഞ്ഞ 2 ദിവസങ്ങളായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇന്ന് ഉച്ചവരെ നാല്‍പത്തി അയ്യായിരത്തോളം പേര്‍ ദര്‍ശനം നടത്തി. തിരക്ക് കുറഞ്ഞതിനാല്‍...
കെ.എസ്. ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടതറിഞ്ഞ് ദുരന്തമുഖത്ത് ഓടിയെത്തി മന്ത്രി വി. എൻ. വാസവൻ. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് മന്ത്രി അപകടസ്ഥലത്ത് എത്തിയത്. റോഷി അഗസ്റ്റിനും കൂടി എത്തിയതോടെ...
നാളെ നടക്കാനിരുന്ന ISROയുടെ സ്പേസ് ഡോക്കിങ് ദൗത്യം മാറ്റിവെച്ചു. ഈമാസം ഒൻപതിലേക്കാണ് മാറ്റിയത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ദൗത്യം മാറ്റിയത്. രാവിലെ ഒൻപത് മണിക്കും പത്ത് മണിക്കും...
കൊയിലാണ്ടി: കോൺഗ്രസ്സ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി പി എസ് സി വുമൺ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രുദ്ര ആർ. എസിനെ...
പത്തനംതിട്ട അട്ടത്തോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ്...
നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയിൽ 27 പേർക്കെതിരെ കേസെടുത്തിരുന്നു. തന്നെ...
കൊയിലാണ്ടി: കനിവ് സ്നേഹതീരം താമസക്കാരനായ ചാക്കിയാടത്ത് ഗോവിന്ദൻ നായർ (85) നിര്യാതനായി. കൊയിലാണ്ടി എം.എം. ഹോസ്പിറ്റലിലും, ശ്രീദേവി റസ്റ്റാറന്റിലും, പ്രവർത്തിച്ചിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാ ന്യൂമോ വൈറസ് (HMPV) ബാധ ബെംഗളൂരുവിൽ രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള...