KOYILANDY DIARY.COM

The Perfect News Portal

Month: January 2025

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മരണം വരെ തടവ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാ വിധി പറഞ്ഞത്. ക്വാറന്‍റീനിൽ കഴിയുകയായിരുന്ന മകളെയാണ് പീഡിപ്പിച്ചത്....

സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 791 പോയിന്റ് വീതം നേടി തൃശൂരും കണ്ണൂരുമാണ് മുന്നില്‍. 789 പോയിന്റ് നേടി...

കൊയിലാണ്ടി നഗരസഭ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ ബസ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർപേഴ്സൺ സുധ കെ പി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ...

കോഴിക്കോട്: വയനാട്ടിലെ പഴയ വൈത്തിരി റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നടേരി മൂഴിക്കൽ മീത്തൽ പാറപ്പുറത്ത് ടി കെ പ്രമോദ് (50),...

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിൻ്റെ മരണത്തിൽ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളായിരുന്ന അബ്ദുൽ സലാം വൈസ് പ്രിൻസിപ്പാൾ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു....

ചോദ്യ പേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യഹർജി വിധി പറയാൻ മാറ്റി. ജനുവരി 9 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കോഴിക്കോട്...

മലയാളത്തിന്റെ ആട് ജീവിതം ഓസ്‌കറിലേക്ക്. മികച്ച സിനിമ ജനറല്‍ വിഭാഗത്തില്‍ പ്രാഥമിക റൗണ്ടിലാണ് 97ാമത് ഓസ്‌കറിലേക്ക് ആട് ജീവിതത്തിന്റെ എന്‍ട്രി. ചിത്രത്തിന്റെ സംവിധായകനായ ബ്ലെസിയാണ് ഇക്കാര്യം മാധ്യമങ്ങളെ...

അരിക്കുളം: ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയുടെ സമർപണവും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ നിർവഹിച്ചു. യോഗത്തിൽ...

കൊയിലാണ്ടി: ശശികല ശിവദാസൻ എഴുതിയ "കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക് " എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം. എസ്. എസ് ഓഡിറ്റോറിയത്തിൽ വെച്ച്...

എച്ച്എംപിവിയിൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻപ് പല പരിശോധനകളിലും കേരളത്തിൽ ഈ രോഗം സ്ഥിരീകരിച്ചതാണെന്നും ജനിതകമാറ്റം സംഭവിച്ചാൽ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും...