KOYILANDY DIARY.COM

The Perfect News Portal

Month: January 2025

കാടു നശിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നാടകവുമായി കാടിന്റെ മകന്‍ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അംഗമായ മലമ്പണ്ടാര ഗോത്രവിഭാഗത്തില്‍പ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി...

നടന്‍ സല്‍മാന്‍ഖാന്റെ മുംബൈ ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്ട്മെന്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. വീടിന്റെ ബാൽക്കണിയിൽ‌ പുതിയ ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസും വൈദ്യുത വേലിയുമാണ് പുതിയതായി ഘടിപ്പിച്ചത്. വസതിക്ക് സമീപത്ത്...

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പി എന്‍ ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും...

മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ, ദേവസ്വം ബോർഡും പോലീസും നടപടികൾ തുടങ്ങി. പമ്പയിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിലയ്ക്കലേക്ക് മാറ്റും. നിലയ്ക്കൽ ക്ഷേത്ര നടപന്തലിന് സമീപമാണ് കൗണ്ടറുകൾ...

കോഴിക്കോട്: തിരുവമ്പാടി - കോടഞ്ചേരി റോഡിൽ തമ്പലമണ്ണയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ കാറാണ് നിയന്ത്രണം...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ  ഒരു പവന്‍ സ്വര്‍ണത്തിന് 57800 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന്...

സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി മാല പാർവതി. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യൂടൂബ് ചാനലിനെതിരെയാണ്...

എറണാകുളം ചോറ്റാനിക്കരയില്‍ അടച്ചിട്ട വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മനുഷ്യ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്നും അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. അസ്ഥികൂടത്തിന്റെ...

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. എറണാകുളം സെൻട്രൽ പോലീസാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടില്‍ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തതെന്ന് സൂചന. ഹണി റോസിന്റെ പരാതിയിൽ പൊലീസ്...

ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ. 14 തീയതി അദ്ദേഹം ചുമതലയേൽക്കും. നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം. നിലവിൽ ഇസ്രോയിലെ...